അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു,…
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദിച്ചെന്ന് പരാതി. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്രത്തിലെ ആയയുടെ പരാതിയിലാണ് നടപടി. വിജയകുമാര്‍ പല തവണയായി…
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽ സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ബുധനാഴ്‌ച രാവിലെ തുടക്കമാകും.8,59,000 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുക. 900 പരീക്ഷാകേന്ദ്രങ്ങളിൽ ഒരു ലക്ഷം പ്ലസ് ടു വിദ്യാർഥികൾ പരീക്ഷ എഴുതാനെത്തും. 4.27 ലക്ഷം വിദ്യാർഥികൾ 2962 കേന്ദ്രങ്ങളിൽ എസ്എസ്എൽസി പരീക്ഷയെഴുതും.പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറുകൾ സ്ട്രോങ്ങ്…
നാദാപുരം: കോഴിക്കോട് ജില്ലയിലെ വളയം ജാതിയേരിയില്‍ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. യുവതിയെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. വളയം സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം.യുവാവിന്റെ അതിക്രമത്തില്‍ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ…
ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തെ പണിമുടക്കിന്റെ ആദ്യദിനം ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു.…
സംസ്ഥാനത്തെ മുഴുവന്‍ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ നാളെ ജോലിക്കു പോകുബോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും…
കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ റെയില്‍ വിരുദ്ധ പദയാത്ര നാളെ ആരംഭിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് നയിക്കുന്ന രണ്ട് പദയാത്രകളാണ് ജില്ലയില്‍ നടക്കുന്നത്. നാളെ…
കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ പങ്കെടുക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍. ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് വ്യക്തമായി പത്രപരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നര്‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ്…
പരിയാരം :കണ്ണൂരിൽ പരിയാരം ഗവ. മെഡി.കോളേജിന് സമീപം ആംബുലൻസ് ഡ്രൈവറെ കുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ആറു പേർക്കെതിരെ പരിയാരം പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന പരിയാരം ആംബുലൻസ് ഡ്രൈവേർസ് യൂണിയൻ സെക്രട്ടറി പിലാത്തറ വിളയാങ്കോട്ടെ പുന്നത്തിരിയൻ റിജേഷി(32)ന്റെ പരാതിയിലാണ് കേസ് .ആംബുലൻസ് ഡ്രൈവർമാരായ…
കണ്ണൂര്‍: ആറു വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ദിനില്‍ ജോലി രാജിവച്ച് നാട്ടില്‍ മത്സ്യ കര്‍ഷകന്‍ ആയപ്പോള്‍ പലരും പലതും പറഞ്ഞു.എന്നാല്‍ മത്സ്യ കൃഷിയിലൂടെ മികച്ച വരുമാനവും വിജയവും കൈവരിച്ച പി.എം.ദിനില്‍ പ്രസാദിനെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും…