സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്,സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ

നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ  സഹോദരൻ സുനിൽ ഗോപി  അറസ്റ്റിൽ.കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.കേസിൽ കോയമ്പത്തൂരിലെ…

//

‘ദിലീപില്‍ നിന്ന് എത്ര തുക കൈപ്പറ്റി’, ഹാക്കര്‍ സായ് ശങ്കറിന്‍റെ അക്കൗണ്ടുകള്‍ പരിശോധിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിന്‍റെ അക്കൌണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് ഇയാള്‍ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന. സായിയുടെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500  രൂപ ദിവസവാടകയുള്ള മുറിയിലാണ്…

//

പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു

പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് റാത്തോഡും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.ഡോളി ഡിക്രൂസ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടേയും പ്രശസ്തിയിലെത്തിയ ഗായത്രി (26)…

///

‘കെ.സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്താൻ നിര്‍ദേശം’; ചെന്നിത്തലയ്‌ക്കെതിരെ കെപിസിസിക്ക് പരാതി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം.നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതി. ചെന്നിത്തലക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് കെപിസിസിക്ക് പരാതി നല്‍കിയത്. കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളായ കെ പി…

//

മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചു; പതിനൊന്നുകാരി ജീവനൊടുക്കി

കാസർഗോഡ്: മൊബൈലിൽ ഗെയിം കളിച്ചതിന് മാതാവ് ശാസിച്ചതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ  ചെയ്തു.കാസർഗോഡ്  മേൽപറമ്പ്  കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ- ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്.കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ…

//

‘സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകും’; പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍…

//

ഐഎസ്എൽ ഫൈനൽ :ബിഗ് സ്ക്രീനിൽ കാണാൻ പയ്യാമ്പലത്ത് “ഒഴുകിയെത്തിയത്” പതിനായിരത്തിലേറെ ആരാധകർ

കണ്ണൂർ∙ ഇന്നലെ രാത്രി പയ്യാമ്പലത്ത് കടൽ ശാന്തമായിരുന്നു. ആവേശത്തിരകളിൽ ഇളകിമറിഞ്ഞതു കരയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ഏറ്റുമുട്ടിയ ഐഎസ്എൽ ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ പയ്യാമ്പലത്ത് ഇന്നലെ രാത്രി ഒഴുകിയെത്തിയതു പതിനായിരത്തിലേറെ ആരാധകരാണ്. കൗമാരക്കാരും യുവാക്കളും മുതിർന്നവരും സ്ത്രീകളുമൊക്കെ ബിഗ് സ്ക്രീനിൽ കളി…

//

കെ റെയില്‍: കല്ല് പിഴുതെറിയുന്നവരെ നോട്ടമിട്ട് പൊലീസ്; പൊതുമുതല്‍ നശിപ്പിക്കുന്നതിന് കേസ്; നഷ്ടപരിഹാരം അടയ്ക്കാതെ ജാമ്യമില്ല

കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നീങ്ങാന്‍ സര്‍ക്കാര്‍.കേസെടുക്കുന്നതിനൊപ്പം പിഴ അടക്കം ഈടാക്കാനാണ് തീരുമാനം. സമര്‍ക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിനെതിരായ നിയമപ്രകാരം നടപടിയെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നല്‍കി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം 1,000…

//

“സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് ഫ്ളക്സുകളിൽ മുച്ചിലോട്ട് ഭഗവതി”:പ്രതിഷേധവുമായി വാണിയ സമുദായ സമിതി

കണ്ണൂര്‍ : 23 ആം സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം തെരുവുകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് വാണിയ സമുദായ സമിതി ഭാരവാഹികള്‍ . കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് .”മലബാറിലെ 108…

//

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്: 668 അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരേയും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.37 പ്രൊഫസർ, 34 അസോസിയേറ്റ് പ്രൊഫസർ, 50 അസിസ്റ്റന്റ് പ്രൊഫസർ,…

//