വൺ .. ടൂ .. ത്രീ യിൽ ആശ്വാസം:അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയെ കുറ്റവിമുക്തനാക്കി.എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാർച്ച് 21 ന് കേസിൽ…

//

ജനകീയ ഹോട്ടലുകാരുടെ കിണറ്റില്‍ സോപ്പുപൊടി കലക്കി; പ്രതികാരം സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞതിന് ; പ്രതി അറസ്റ്റിൽ

കൽപറ്റ: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലുകാരുടെ കിണറില്‍ സോപ്പ്‌പൊടി കലര്‍ത്തിയ  പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മുട്ടിയെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയതത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളം പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങുകയും…

//

‘മാസ്കും മാനദണ്ഡങ്ങളും തുടരണം’; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച്…

///

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട…

//

കണ്ണൂരിൽ കോണ്‍ഗ്രസ് അംഗത്വകാമ്പയിന് തുടക്കം :കോണ്‍ഗ്രസിന്റെ പൈതൃകം ലോകത്ത് മറ്റൊരു സംഘടനയ്ക്കുമില്ല: വാണിദാസ് എളയാവൂര്‍

കണ്ണൂര്‍: : കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കണ്ണൂര്‍ ജില്ലയില്‍ പ്രൗഢമായ തുടക്കം. ഗാന്ധിയനും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ വാണിദാസ് എളയാവൂരിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടാണ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമിട്ടത്. കോണ്‍ഗ്രസിന്റെ പൈതൃകം ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ…

//

കണ്ണൂരിന് എം പി മാർ ഒമ്പത് :രാഷ്ട്രീയ കരുത്തിൽ കേരളത്തിൽ നമ്പർ വൺ

വടക്കേയറ്റത്ത് നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തു കൊണ്ട് കേരളത്തില്‍ ഒന്നാമതാണ് കണ്ണൂര്‍ ജില്ല.ആദ്യ ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂര്‍ പെരളശേരി സ്വദേശിയായ എ കെ ഗോപാലന്‍ എന്ന എകെജി. ഇന്നും പാര്‍ട്ടി ഭേദമന്യേ നേതൃനിരയില്‍ ആ രാഷ്ട്രീയ പാരമ്ബര്യം കണ്ണൂര്‍ പിന്തുടരുന്നു എന്നത് ശ്രദ്ധേയം.…

///

“ആചാരലംഘനം”: കണ്ണൂരിൽ തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ജീവനക്കാരനെതിരെ നടപടി

കണ്ണൂരില്‍ ആചാരലംഘനം  നടത്തിയെന്ന പേരില്‍ ക്ഷേത്രം ജീവനക്കാരന് എതിരെ നടപടി. തൃച്ചംബരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും വാദ്യ കലാകാരനുമായ എം.വി.വേണുഗോപാല്‍ ആണ് നടപടി നേരിടുന്നത്.സഹോദരിയുടെ മകളുടെ പ്രസവത്തെ തുടര്‍ന്ന് വാലായ്മ പാലിച്ചില്ല എന്ന പരാതിയിലാണ് നടപടി. വാലായ്മ ഉള്ളയാള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനോ വാദ്യകാരനായി…

///

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച പ്രതി വാഹനമോഷണക്കേസിൽ പിടിയിൽ

കൊല്ലം: വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ വാഹനമോഷണം നടത്തിയിരുന്ന യുവാവ് പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍വീട്ടില്‍ ജോയിയുടെ മകന്‍ ലിജോയാണ് പുന്നപ്ര പോലീസിന്റെ പിടിയിലായത്.ഈ മാസം 13 ആം തീയതി കായംകുളം റെയില്‍വേ സ്റ്റേഷന്‍, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലിജോ ബൈക്ക് മോഷ്ടിച്ചത്. കായംകുളത്ത്…

//

സിൽവർ ലൈനിനെതിരെ പ്രതിഷേധം;മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ

സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.പ്രവർത്തകർ പൂർണമായും…

//

ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും. ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പുതിയ…

///