ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു, കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് സുധാകരൻ പറഞ്ഞു.സോണിയാ…

//

കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം; കുട്ടിയുടെ മുത്തശ്ശി അറസ്റ്റില്‍

തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ  മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി തിരുവനന്തപുരത്ത് അറസ്റ്റിലായി. പൂന്തുറ പൊലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്സിയെ അറസ്റ്റ് ചെയ്തത്. ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ്…

//

പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു, ബാധിക്കുക 6 കോടി പേരെ

പിഎഫ് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. എട്ടര ശതമാനമായിരുന്ന പലിശ 8.1 ശതമാനമായാണ് കുറച്ചത്. ആറ് കോടി മാസ ശമ്പളക്കാരെ ബാധിക്കുന്നതാണ് തീരുമാനം.ഈ സാമ്പത്തിക വർഷത്തെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗമാണ് നിർണായക തീരുമാനം എടുത്തത്. കഴിഞ്ഞ…

//

ലിംഗ സമത്വം, സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടുത്തും; പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രുപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കരിക്കുലം കോർ കമ്മിറ്റി രൂപീകരിച്ചു. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. സമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയാകും പാഠപുസ്‌തകം തയാറാക്കുക. ലിംഗ സമത്വം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.…

//

മുഴപ്പിലങ്ങാട്​ ബീച്ചിൽ സാഹസിക ടൂറിസം:ഇന്ന് മുതൽ

ക​ണ്ണൂ​ർ: ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, അ​ഡ്രി​നോ ടൂ​റി​സം ക്ല​ബ്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്​ ബീ​ച്ചി​ൽ സാ​ഹ​സി​ക ടൂ​റി​സം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.മാ​ർ​ച്ച്​ 12 മു​ത​ൽ 20 വ​രെ​യാ​ണ്​ പ​രി​പാ​ടി. പാ​രാ​സൈ​ലി​ങ്, സീ ​ഷോ​ർ ട്ര​ക്കി​ങ്, ഐ​ല​ൻ​ഡ്​​ വി​സി​റ്റി​ങ്​ തു​ട​ങ്ങി​യ സാ​ഹ​സി​ക…

//

ശ്രീകണ്ഠാപുരം പീപ്ൾസ് വില്ലേജ് ഉദ്ഘാടനം ഇന്ന്

കണ്ണൂർ: പ്രളയത്തിലും മറ്റും കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ ഉൾപ്പെട്ട ശ്രീകണ്ഠപുരം പീപ്ൾസ് വില്ലേജ് ശനിയാഴ്ച വൈകീട്ട് നാലിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നാടിന് സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ നെടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ദാനമായി ലഭിച്ച ഒരേക്കർ ഭൂമിയിലാണ്…

//

നാലുവർഷം മുമ്പ് കാണാതായ ബൈക്ക് മാലിന്യക്കുഴിയിൽ

തളിപ്പറമ്പ്: നാലുവർഷം മുമ്പ് കാണാതായ ബൈക്ക് തളിപ്പറമ്പ് മാർക്കറ്റിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി.തളിപ്പറമ്പ് കാക്കത്തോടിലെ കെ. റിജാസിന്റെ ബൈക്കാണ് മാലിന്യം വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത്. 2018 ജനുവരി 12ന് തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫുട്ബാൾ മത്സരം കാണാനെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത്.റിജാസിന്റെ…

/

‘പെട്ടിതൂക്കി വേണുഗോപാൽ ഒഴിവാകൂ’കോൺഗ്രസിനെ രക്ഷിക്കൂ‘; കെ സിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ തോൽവിയെ തുടർന്ന് ഏരുവേശിയിലും, ശ്രീകണ്ഠപുരത്തും  എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാപക പോസ്റ്ററുകൾ. ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്‌’ എന്ന പേരിലാണ്‌ പോസ്റ്ററുകൾ പതിപ്പിച്ചത്. ‘അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ, പെട്ടി…

//

രാജ്യസഭ സീറ്റ് ആർക്ക് നൽകണം, പിടി വിടാതെ കെ വി തോമസ്; കോൺഗ്രസിൽ ഇന്ന് ചർച്ചക്ക് തുടക്കം

തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ ഇന്ന് തുടക്കമാകും. രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്‍റണി ഇനിയില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാർത്ഥി ആരാകണമെന്നതിൽ ചർച്ച തുടങ്ങുന്നത്. എറണാകുളം മുൻ എം…

//

ചാർജ് വർധിപ്പിക്കണം, ഇല്ലെങ്കിൽ സമരം; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം തൃശൂരിൽ ചേരും

തൃശൂർ: ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സമരം…

/