അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ തോൽവിയെ തുടർന്ന് ഏരുവേശിയിലും, ശ്രീകണ്ഠപുരത്തും എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാപക പോസ്റ്ററുകൾ. ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. ‘അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ, പെട്ടി…
തിരുവനന്തപുരം: ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആരെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ ഇന്ന് തുടക്കമാകും. രാജ്യസഭ എം പി സ്ഥാനത്ത് നിന്ന് ഒഴിയുന്ന എ കെ ആന്‍റണി ഇനിയില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ സ്ഥാനാർത്ഥി ആരാകണമെന്നതിൽ ചർച്ച തുടങ്ങുന്നത്. എറണാകുളം മുൻ എം…
തൃശൂർ: ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സമരം…
കണ്ണൂര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് സ്ഥിരീകരണം.രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാല്‍ചുരത്തിന് സമീപമുള്ള…
എറണാകുളം മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു.മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ എൻ അജയകുമാറാണ് മരിച്ചത്. തീക്കൊള്ളി പാറയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ…
സി.പി.ഐ.(എം) 23 ാം പാര്‍ടി കോൺഗ്രസിന്‍റെ ഭാഗമായി ജില്ലയില്‍ 11 ഇനം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. ക്രിക്കറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയില്‍ മാര്‍ച്ച് 12 ന് സംസ്ഥാനതല ക്രിക്കറ്റ് മത്സരത്തോടെ ജില്ലയിലെ കായിക മഹോത്സവത്തിന് തുടക്കമാവും. 1. മാര്‍ച്ച് 12,13 ക്രിക്കറ്റ് – തലശ്ശേരി…
കണ്ണൂര്‍: അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സ്വീകരിക്കേണ്ട ശാസ്ത്രീയവും നൂതനവുമായ ചികിത്സാ രീതികളെയും സംവിധാനങ്ങളെയും ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിചയപ്പെടുത്താനും പരിശീലനം നല്‍കുവാനായി ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ഉത്തര മലബാറില്‍ ആദ്യമായി കണ്ണൂരില്‍…
ചെറുപുഴ: ബാറില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ച ഹോംഗാര്‍ഡ് അറസ്റ്റിലായി. മാത്തില്‍ വടശ്ശേരിയിലെ നോബിള്‍ ജോസഫിനെ (53)യാണ് ചെറുപുഴ എസ്.ഐ എം.പി. ഷാജി അറസ്റ്റുചെയ്തത്.തലശ്ശേരി അഗ്നിരക്ഷ നിലയത്തിലെ ഹോംഗാര്‍ഡാണ് ഇയാള്‍. കഴിഞ്ഞ ദിവസം രാത്രി ചെറുപുഴ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറില്‍ ചിലര്‍ മദ്യപിച്ച്…
കണ്ണൂർ: ലഹരിമരുന്ന് കണ്ണിയിലെ യുവതി ഉൾപ്പെട്ട സംഘം പോലീസ് പിടിയിലായതിനു പിന്നാലെ കണ്ണൂരിൽ വീണ്ടും ലഹരി വേട്ട.ദിവസങ്ങൾക്ക് മുമ്പ് പിടിയിലായ മുഴപ്പിലങ്ങാട്ടെ യുവതിയുടെ പങ്കാളിത്തത്തിൽ നടത്തിവന്ന കുഴികുന്ന് പടന്നപ്പാലത്തെ ഇൻറ്റീരിയർ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 18.5 ഗ്രാം ബ്രൗൺഷുഗർ, 3. 49…
തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച അഞ്ച് പൊലീസുകാര്‍ക്ക് ധനസഹായം . അഞ്ചരലക്ഷം രൂപയാണ് നാല് പൊലീസുകാര്‍ക്ക് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന ധനസഹായമായി ഡിജിപി അനില്‍കാന്ത് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ എസ് എല്‍ ചന്തു, എസ് എല്‍ ശ്രീജിത്,…