ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ അമ്മ; കേസിൽ ആറാമതൊരു പ്രതികൂടി, നിർണ്ണായക വെളിപ്പെടുത്തൽ

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പ്രകാശനം ചെയ്യും. ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി എന്നാണ് ആത്മകഥയുടെ പേര്. നാളെ രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇളയ കുഞ്ഞിന്‍റെ അ‍‍ഞ്ചാം ചരമ വാര്‍ഷികമാണ് നാളെ. മക്കളുടെ മരണത്തില്‍ ഉന്നത…

/

തൃശ്ശൂരിൽ 11 കിലോ ഹാഷിഷുമായി യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ട

തൃശൂര്‍: കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ കോടികള്‍ വിലമതിക്കുന്ന 11 കിലോ ഹാഷിഷ് ഓയില് പിടികൂടി. സംസ്ഥാന പൊലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം ഹാഷിഷ് ഓയില്‍ പിടികൂടുന്നത്. മൂന്നു പേര്‍ അറസ്റ്റിലായി. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.പുലര്‍ച്ചെ മുരിങ്ങൂര്‍ ദേശിയപാതയില്‍ വെച്ചാണ് ഹാഷിഷ് ഓയിലുമായി ആന്ധയില്‍ നിന്നെത്തിയ…

/

കൊച്ചിയില്‍ ജപ്‌തിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; കത്തി വീശി, നായകളെ അഴിച്ചുവിട്ടു

കൊച്ചി:കാക്കനാട് ചെമ്പുമുക്കില്‍ ജപ്‌തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരെ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ നായകളെ അഴിച്ച് വിടുകയും കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് പരിക്കേറ്റു.ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. അച്ചാമ്മ എന്ന സ്‌ത്രീയുടെ വീട്ടിലെത്തിയ…

/

വനിതാ ബോഡി ബില്‍ഡിംഗ് മത്സരം; ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്

തിരുവനന്തപുരം വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയാണ്.വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് ഈ മിടുക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.ജില്ലാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വുമണ്‍സ് ഫിസിക് വിഭാഗത്തിലാണ് നേട്ടം. കാജല്‍ നിലവില്‍…

//

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു. 2015ൽ ഐക്യരാഷ്ട്രസഭയിലെ 192 അംഗരാജ്യങ്ങൾ 2030ലെ…

//

‘ദേശ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ബോധ്യപ്പെട്ടു’; മീഡിയ വണ്‍ അപ്പീലില്‍ കേരള ഹൈക്കോടതി

കൊച്ചി: ദേശ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്തതെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട…

/

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം

കൊല്ലം പോരുവഴി വിസ്മയയുടെ മരണത്തിൽ പ്രതി കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹ‍ർജി അം​ഗീകരിച്ച സുപ്രിംകോടതി കിരൺ കുമാറിന് റെ​ഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രധാന…

//

കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കണ്ണൂര്‍ : കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി.കൂത്തുപറമ്ബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് മഞ്ജു നിവാസിലെ മഞ്ജുനാഥിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍…

//

കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട:കൊയിലാണ്ടി സ്വദേശി പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കാറില്‍ മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി.കൊയിലാണ്ടി തുറയൂരിലെ നടക്കല്‍ വീട്ടില്‍ സുഹൈലാണ് (25) പിടിയിലായത്.കണ്ണൂര്‍ നഗരത്തിലെ ബല്ലാര്‍ഡ് മൂന്നാംപീടിക റോഡില്‍ വെച്ചു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍…

//

മട്ടന്നൂരിൽ റോഡ് വികസനത്തിന് തടസ്സമായ കെട്ടിടങ്ങൾ പൊളിക്കാൻ നടപടി

മ​ട്ട​ന്നൂ​ര്‍: റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ല്‍ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ ട്രി​പ്ള്‍ ജ​ങ്ഷ​നി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി.ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച്‌ കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള വ​ഴി​തു​റ​ന്ന​ത്.കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തി​നാ​ല്‍ റോ​ഡ് വി​ക​സ​നം വ​ഴി​മു​ട്ടി​യി​രു​ന്നു. സെ​ന്റി​ന് 9.45 ല​ക്ഷം രൂ​പ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ക്ക് ന​ല്‍കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. ക​ല്ല്,…

/