2022ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്

തിരുവനന്തപുരം > മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി വി ചന്ദ്രന്. പുരസ്കാരത്തിനായി ടി വി ചന്ദ്രനെ​ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.  പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി…

/

അഞ്ചുവയസുകാരി പീഡനത്തിനിരയായതായി പൊലീസ്: പോസ്റ്റ്മോർട്ടം പൂർത്തിയായി

കൊച്ചി > ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. അതിക്രൂരമായാണ്‌ പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.  കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. കഴുത്തു ഞെരിച്ചാണ്‌ കൊലപാതകം. മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തിൽ…

/

5കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തി വിറ്റു; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം > പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവാണ് കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. സ്വീറ്റി ദൃശ്യങ്ങൾ പകർത്തി. ഇൻസ്റ്റ​ഗ്രാം വഴിയാണ് ദൃശ്യങ്ങൾ വിറ്റത്.…

/

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീ പിടിച്ചു

തിരുവനന്തപുരം | ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ…

/

കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ കേന്ദ്ര സർക്കാരിന്റെ മെഡിക്കല്‍ ഡിവൈസ് ആഡ്‌വേഴ്‌സ് ഇവന്റ് മോണിറ്ററിംഗ് സെന്ററായി തെരഞ്ഞെടുത്തു

കണ്ണൂര്‍ : വൈദ്യശാസ്ത്രരംഗത്തെ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനും, പ്രത്യാഘാത സാധ്യതകള്‍ തിരിച്ചറിയുന്നതിനും അതുവഴി അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമിതിയാണ് മെഡിക്കല്‍ ഡിവൈസ് ആഡ്‌വേഴ്‌സ് ഇവന്റ് മോണിറ്ററിങ്ങ് സെന്റര്‍ (എം ഡി എം സി). കേന്ദ്രസര്‍ക്കാറിന്റെ…

/

കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പിടിയിൽ

തൃക്കാക്കര > പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. ഐഎൻടിയുസി തൃക്കാക്കര മണ്ഡലം പ്രസിഡന്റും കോൺഗ്രസ് തൃക്കാക്കര നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റുമായ കാക്കനാട് അത്താണി പടിയഞ്ചേരി സാബുവിനെയാണ്‌ (52) തൃക്കാക്കര എസ്‌എച്ച്‌ഒ ആർ ഷാബുവിന്റെ നേതൃത്വത്തിൽ…

/

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍ | വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മറ്റൊരു ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായി. എന്നാല്‍ രണ്ടാമത്തെ ട്രെയിനിന് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ്…

/

ആലുവയിൽ അഞ്ച്‌ വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

ആലുവ > ആലുവ തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ മകളായ ആറുവയസ്സുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്‌ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിച്ചിരുന്ന അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. വെള്ളി…

/

നഴ്‌സുമാരെ ആശുപത്രി ഉടമ മർദിച്ചതായി പരാതി

തൃശൂർ> ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതായി പരാതി.   കൈപ്പറമ്പ്‌  നൈൽ ആശുപത്രി എംഡി ഡോ. വി ആർ അലോകിനെതിരെയാണ്‌  നഴ്സുമാരുടെ പരാതി. മർദനമേറ്റ  രണ്ട്‌ നഴ്‌സുമാരെ തൃശൂർ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സുമാർ തൃശൂർ വെസ്റ്റ്‌ പൊലീസിൽ പരാതി…

/

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം : ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം > ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരള്‍ നിശബ്ദമായി നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും…

//