ഗാർഹിക പീഡനം:പട്ടുവം സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: വിവാഹശേഷം ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ  പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പുറം വട്ടക്കുളം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് പട്ടുവം സ്വദേശി സി.ബിജുവിൻ്റെ പേരിൽ തളിപ്പറമ്പ പോലീസ് കേസെടുത്തത്.ദാമ്പത്യ ബന്ധത്തിനിടെ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവ് നിരന്തരം മർദ്ദിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന…

//

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം 22ന് പി.ജയചന്ദ്രന് സമ്മാനിക്കും

2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍…

//

വൻ ലാഭം തരാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ മാർക്കറ്റിൽ ചേർത്ത് 2,30,000 തട്ടിയെടുത്തു

തളിപ്പറമ്പ്: ഓൺലൈൻ മാർക്കറ്റിംഗ് കമ്പനി ബിസിനസിൽ വൻ ലാഭം നേടിത്തരാം എന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി യെടുത്തതായി പരാതി. മൊറാഴ കമ്മാടം സ്വദേശി ശൈലേഷിൻ്റെ ഭാര്യ എം. വിദ്യയുടെ പരാതിയിലാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി കെ. ശരണ്യ, സുഭാഷ് എന്നിവർക്കെതിരെ തളിപ്പറമ്പ്…

/

നാടിന് പുതുമുഖം : ദേശീയപാത 66 ആറുവരിയാകുന്നു

കണ്ണൂര്‍: ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു.ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരില്‍നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത്…

/

രാത്രി വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ്; കെഎസ്ഇബി ജീവനക്കാരുടെ പ്രമോഷന്‍ രണ്ടാഴ്ചക്കകമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ ലഭിക്കുമെന്നും വൈദ്യുതി മന്ത്രി…

//

സൗര തേജസ്സ് ബോധവൽക്കരണവും സ്പോട്ട് രജിസ്ട്രേഷനും

കേരളസംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് നടപ്പിലാക്കി വരുന്ന ഗാർഹിക സൗരോർജ്ജ പ്ലാന്റുകളുടെ സ്പോട്ട് രജിസ്ട്രേഷനും ബോധവൽക്കരണവും 2022 ഫെബ്രുവരി 21,22,23 തിയ്യതികളിൽ അനെർട്ട് കണ്ണൂർ ജില്ലാ ഓഫിസിന് സമീപം അർബൻ സ്ക്യാർ ഹാളിൽ നടക്കുന്നു. സൗര തേജസ്സ് പദ്ധതിയുടെ ഭാഗമായി 2KW മുതൽ…

/

എം ഡി എം എയുമായി 3 പേർ എക്സൈസ് പിടിയിൽ

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഹാദ്.ബിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തലശ്ശേരി മൂന്നാംപീടികയിൽ വെച്ച് രണ്ട് കാറുകളിലായി (KL 58 Y 8324, KL 58 R 2270) കർണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന 40 ഗ്രാം എം ഡി എം എയുമായി 3 പേർ…

/

അണ്ടലൂർ കാവിൽ ഉത്സവ തിരക്കിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

അണ്ടലൂർ കാവിലെ ഉത്സവ തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരണപ്പെട്ടു. അഭി എന്ന അഭിലാഷാണ് (30) മരണപ്പെട്ടത്. രാത്രി ഏഴരയോടെ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവേ ശ്വാസതടസ്സം അനുഭവപ്പെട്ട് അഭിലാഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

//

പാഠഭാഗങ്ങൾ പൂർത്തിയാക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും; വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം; വിദ്യാഭ്യാസ മന്ത്രി

വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യം, സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം എസ്എംവി സ്കൂളിൽ എത്തിയതായിരുന്നു മന്ത്രി.കുട്ടി സ്കൂളിൽ വരണമോ…

//

ജില്ലയിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ പരിശോധന

കണ്ണൂർ: ജില്ലയിൽ ഉപ്പിലിട്ട പഴം-പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തുടങ്ങി. രണ്ട്‌ മേഖലാ സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് പരിശോധന.വിനോദസഞ്ചാര കേന്ദ്രങ്ങളിലും തട്ടുകടകളിലുമാണ്‌ വെള്ളിയാഴ്ച പരിശോധന നടത്തിയത്‌. ആദ്യദിനം 27 കേന്ദ്രങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. 14 കടകൾക്ക്‌ നോട്ടിസ് നൽകി.കടകളുടെ ലൈസൻസ്, റജിസ്ട്രേഷൻ, ശുചിത്വം, സൗകര്യം…

///