ഫസ്റ്റ്ബെല്‍”ഓഡിയോ ബുക്കുകള്‍ പ്രകാശനം ചെയ്തു

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക്…

//

ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്; ലിസ്റ്റിൽ ശ്രീശാന്ത് ഉൾപ്പെടെ 7 മലയാളികൾ

ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്ക് ലേലം ആരംഭിക്കും.11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലേം ആരാധകര്‍ക്ക് നേരില്‍…

///

തൃശൂരിൽ പുതിയ പാളം ഘടിപ്പിച്ചു, ഇരുവരി ഗതാഗതം ഉടൻ, ട്രെയിൻ സമയങ്ങളിൽ മാറ്റം

തൃശൂർ: തൃശൂർ-പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തി. മലബാർ എക്സ്പ്രാണ് ആദ്യം…

/

വേളാപുരത്തെ​ ‘ബോംബ്’ ചൈനീസ് പടക്കം

പാ​പ്പി​നി​ശ്ശേ​രി: വേ​ളാ​പു​ര​ത്തെ മെ​ർ​ളി വ​യ​ലി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന വേ​ള​യി​ൽ ‘ബോം​ബ്​ ക​ണ്ടെ​ത്തി’​യ​താ​യി പ്ര​ചാ​ര​ണം.വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മെ​ർ​ളി വ​യ​ലി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക്​ കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ക​ർ​ഷ​ക​നാ​യ മ​റ​യ​ത്തി​ൽ പ​ത്മ​നാ​ഭ​ൻ​ ഗോ​ളാ​കൃ​തി​യി​ലു​ള്ള ബോം​ബ്​ പോ​ലു​ള്ള സാ​ധ​നം ക​ണ്ട​ത്. തു​ട​ർ​ന്ന്​ വേ​ലാ​യു​ധ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളെ വി​വ​രം…

/

ശബരിമല നട ഇന്ന് തുറക്കും : ഭക്തർക്ക് പ്രവേശനം നാളെ മുതൽ

ശബരിമല:കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.ഞായറാഴ്ച പുലർച്ചെമുതലാണ് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്കുമാത്രമേ അനുമതിയുള്ളൂ. പ്രതിദിനം 15,000 പേർക്ക് ദർശനം നടത്താം.…

/

‘കാട്ടുപന്നികള്‍ക്ക് ശരണം ശുപാര്‍ശ മാത്രം’; ലോകായുക്തയ്ക്കെതിരേ രൂക്ഷവിമർശനവുമായി ജലീല്‍

കോഴിക്കോട്: ലോകായുക്തയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തവനൂര്‍ എം.എല്‍.എ. കെ.ടി. ജലീല്‍.  ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജലീലിന്‍റെ പ്രതികരണം.’പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം’ എന്ന…

//

കുടിശ്ശിക തീ‍ർത്തില്ല, സ്റ്റോക്ക് തിരിച്ചെടുത്തു, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

കുടിശ്ശിക കൊടുത്ത് തീർക്കാത്തതിനാൽ വിതരണക്കാർ സ്റ്റെന്‍റ് അടക്കമുള്ളവയുടെ സ്റ്റോക്ക് തിരിച്ചെടുത്തതോടെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് കോടിയിലധികം രൂപയാണ് കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശികയായി കൊടുത്ത് തീർക്കാനുള്ളത്.എട്ട് മാസം മുൻപാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം…

//

1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; പി വി അന്‍വറിന് ജപ്തി നോട്ടീസ്

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമി ജപ്തി ചെയ്യാന്‍ ആക്സിസ് ബാങ്ക് .  ബാങ്ക് അന്‍വറിന് ജപ്തി നോട്ടീസ് അയച്ചു.1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി.അതേസമയം മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്‍റെ ഭാര്യാപിതാവിന്‍റെ പേരിലുളള…

//

26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തും. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ…

/

ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ കാരണം ‘സാങ്കേതിക പ്രശ്നമെന്ന്’ എയര്‍ടെല്‍

എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് രാജ്യവ്യാപകമായി നേരിട്ട തടസ്സം, സാങ്കേതിക തകരാറാല്‍ പറ്റിയതാണെന്ന് പ്രതികരിച്ച് എയര്‍ടെല്‍.ഫെബ്രുവരി 11 വെള്ളിയാഴ്ച ഉച്ചയോട് അടുത്താണ് എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്.രാജ്യവ്യാപകമായി പ്രശ്നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ ഡൗണ്‍…

//