കടലിൽ എൻജിൻ നിലച്ച വള്ളത്തിലെ 42 തൊഴിലാളികളെ രക്ഷിച്ചു

കൊടുങ്ങല്ലൂർ> എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 42 തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ടിലെത്തിയ സംഘം രക്ഷപ്പെടുത്തി. അഴീക്കോടുനിന്ന് ബുധൻ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ അറഫ എന്ന വള്ളമാണ് ‍പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയത്. രാവിലെ വള്ളം കടലിൽ കുടുങ്ങി…

/

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്

തിരുവനന്തപുരം> വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.…

/

ഹൈവേയിൽ മാസ് ഡ്രൈവറായി അനുഗ്രഹ

കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാഗര ബസ് ഓടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ. ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്. മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് സി എം അനുഗ്രഹ (24). അച്ഛന്‍ മുരളീധരന്റെ കൈ പിടിച്ചാണ് ഡ്രൈവിങ്ങിനെ ബെസ്റ്റ് ഫ്രണ്ടാക്കിയത്. കുടുംബത്തില്‍…

/

നഴ്സിംഗ് പഠനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം;ചരിത്ര തീരുമാനവുമായി എൽഡിഎഫ് സർക്കാർ

തിരുവനന്തപുരം> ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് നഴ്‌സിംഗ് പഠനത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റും ജനറൽ നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി നഴ്‌സിംഗ് മേഖലയിൽ സംവരണം ഏർപ്പെടുത്തുന്നത്. ട്രാൻസ്‌ജെൻഡർ…

/

ടീം കണ്ണൂർ സോൾജിയേഴ്സ് കാർഗിൽ വിജയ ദിനം ആഘോഷിച്ചു.

കണ്ണൂർ : കാർഗിൽ യുദ്ധ വിജയത്തിൻ്റെ 24 ആം വാർഷികം ആഘോഷിച്ച് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്. പറശ്ശിനിക്കടവ് തവളപ്പാറയുള്ള കൂട്ടായ്മയുടെ ഓഫീസ് സമുച്ഛയത്തിൽ നടന്ന ആഘോഷ പരിപാടി Lt Col സുരേന്ദ്രൻ MK (Retd) ഉദ്ഘാടനം ചെയ്തു. യുദ്ധത്തിൽ രാജ്യത്തിന്…

/

കണ്ണൂരിൽ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ

കണ്ണൂർ | റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു.…

//

വടക്ക്‌ അതിശക്ത മഴ തുടരുന്നു ; 8 ജില്ലയിൽ ഇന്ന്‌ യെല്ലോ അലർട്ട്‌

തിരുവനന്തപുരം > വടക്കൻ കേരളത്തിൽ നാശംവിതച്ച്‌ അതിശക്ത മഴ തുടരുന്നു. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ മഴ കൂടുതൽ ദുരിതം വിതച്ചത്‌. മൂന്നു വീട്‌ പൂർണമായും 67 വീട്‌ ഭാഗികമായും നശിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 87 കുടുംബങ്ങളിലെ 302 പേരെ മാറ്റിപ്പാർപ്പിച്ചു.…

/

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറ | കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടുത്തില പാറപ്പുറത്തെ സതീശൻ – റീജ ദമ്പതികളുടെ മകൻ പി വി അശ്വിൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അടുത്തില എ എൽ പി സ്കൂളിന് സമീപമായിരുന്നു…

//

കാര്യവട്ടം ഗ്രീൻഫീൽഡിൽ വീണ്ടും ട്വന്റി 20; ഇന്ത്യ– ഓസ്‌ട്രേലിയ മത്സരം നവംബർ 26ന്

തിരുവനന്തപുരം> ലോകകപ്പ്‌ ക്രിക്കറ്റിന്റെ സന്നാഹ മത്സരങ്ങൾക്ക്‌ വേദിയാകുന്നതിനൊപ്പം മറ്റൊരു പ്രധാന ടൂർണമെന്റുകൂടി കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലേക്കെത്തുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി– 20 മത്സരത്തിനാണ്‌ ഗ്രീൻഫീൽഡ്‌ വേദിയാകുന്നത്‌. ലോകകപ്പ്‌ അവസാനിച്ച്‌, തൊട്ടടുത്ത ആഴ്‌ചതന്നെ ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്‌. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച്‌ ട്വന്റി–20…

//

ചൂരൽ കൊണ്ട് വിദ്യാർഥിനിയെ അടിച്ച അധ്യാപകനെതിരെ കേസ്: സസ്പെൻഷൻ

ആറന്മുള> ഇടയാറന്മുള എരുമക്കാട് സർക്കാർ എൽപി സ്‌കൂളിൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട്  അടിച്ച അധ്യാപകനെ ആറന്മുള പൊലീസ് അറസ്‌റ്റ് ചെയ്‌തു. മെഴുവേലി സ്വദേശിയായ ബിനോജ് കുമാർ (45) ആണ് അറസ്‌റ്റിലായത്‌. അധ്യാപകനെ കോടതിയിൽ ഹാജരാക്കി. ബുധനാഴ്‌‌ച കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ ബിനോജ് കുമാറിന്‌ താൽക്കാലികജാമ്യം…

/