മോഷണക്കേസ് പ്രതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സംഭവം; പിരിച്ചുവിട്ട പൊലീസുകാരനെ തിരിച്ചെടുത്തു

കണ്ണൂര്‍: മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എ ടി എം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സര്‍വീസില്‍ തിരിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന ഇ എന്‍ ശ്രീകാന്തിനെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പൊലീസ്…

//

കൊവിഡ് വ്യാപനം കുറഞ്ഞാൽ തീയറ്ററുകൾ ഉടൻ തുറക്കും : സജി ചെറിയാൻ

കൊവിഡ് വ്യാപനം കുറഞ്ഞാൽ തീയറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ . കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.അതേസമയം, കൊറോണ നിയന്ത്രണങ്ങൾ തീയറ്ററുകൾക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷോപ്പിങ് മാളുകളിലും മറ്റും…

/

വാവ സുരേഷ് സംസാരിച്ചു തുടങ്ങി; കാര്യങ്ങൾ ഓർമിച്ച് പറയുന്നു; ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (ആരോഗ്യനിലയിൽ വലിയ പുരോഗതി.തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണനിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. കാര്യങ്ങളും ഓർമ്മിച്ച് പറയുന്നുണ്ട്. ഇന്നുമുതൽ ലഘുഭക്ഷണങ്ങൾ നൽകിത്തുടങ്ങും. അവയവങ്ങൾ കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ അറിയിച്ചു.…

/

കൊവിഡ് 19; മാറ്റിവച്ച പി എസ്‌ സി പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനം

ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പരീക്ഷകൾ മാർച്ച് മാസം നടത്താൻ നിശ്ചയിച്ചതായി കേരള പി എസ് സി അറിയിച്ചു. 2022 മാർച്ച് 29ലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് 27ാം തീയതി ഞായറാഴ്ചയിലേക്കും 30ാം തീയതി രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31ാം തീയതി…

//

ഗൂഡാലോചന നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥര്‍; എഡിജിപി ബി. സന്ധ്യക്കെതിരെ ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസില്‍ എഡിജിപി ബി.സന്ധ്യക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍.ഗൂഡാലോചന നടന്നെന്ന് പറയുന്നത് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിവരം നല്‍കേണ്ടിയിരുന്നത് എസ്എച്ച്ഒയ്ക്കാണ്. പക്ഷേ ഈ കേസില്‍ ബി.സന്ധ്യക്ക് വിവരങ്ങള്‍ കൈമാറിയത് എന്തിനാണെന്ന് ദിലീപ് കോടതിയില്‍ ചോദിച്ചു.തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ട് എഡിജിപിയും ഉദ്യോഗസ്ഥരും നടത്തിയ…

//

‘മനസോടെ ഇത്തിരി ഭൂമി’; ഭവനരഹിതർക്കായി കുടുംബസ്വത്ത് സർക്കാരിന് കൈമാറി അടൂർ ഗോപാലകൃഷ്ണൻ

പത്തനംതിട്ട: ഭവനരഹിതർക്ക് വീടുവച്ചു നൽകാനായി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തൻറെ കുടുംബ സ്വത്ത് സർക്കാരിന് കൈമാറി.  അടൂർ ഏറത്ത്  പഞ്ചായത്തിലെ പതിമൂന്നര സെൻറ് ഭൂമിയാണ് സർക്കാറിന് നൽകിയത്. ഭൂരഹതിരും ഭവന രഹിതരുമായവർക്ക് ലൈഫ് മിഷൻറെ ഭാഗമായി സർക്കാർ ഭൂമിയും വീടും നൽകുന്നുണ്ട്. ഇത്തരത്തിൽ പാവങ്ങള്‍ക്ക്…

/

കർണാടകയിൽ ഗവ. കോളേജില്‍ വീണ്ടും ഹിജാബ് വിലക്ക്; ക്ലാസില്‍ പങ്കെടുക്കുന്നത് തടഞ്ഞു

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു.…

//

മാടായിക്കോളേജിൽ എസ്.എഫ്.ഐ.യുടെ കൊടിമരം തകർത്തു

പഴയങ്ങാടി: കോളേജ് യൂനിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ മാടായി കോളേജിൽ എസ്.എഫ്.ഐ.യുടെ കൊടിമരങ്ങൾ തകർക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.കോളേജ് യൂനിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സിറ്റിലും എസ്.എഫ്.ഐ.വിജയിച്ചിരുന്നു.ഇതിൽ പ്രതിരോധത്തിയായ കെ.എസ്.യു. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ.സിക്രറട്ടറി പറഞ്ഞു.പഴയങ്ങാടി പോലിസിൽ പരാതി നൽകി. പഴയങ്ങാടി…

/

ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയിട്ട് ക്രൂരത

പത്തനംതിട്ടയില്‍ നായ്ക്കളോട് കൊടുംക്രൂരത. ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് ദാരുണമായ സംഭവം. ചത്ത നായയുടെ തുടല്‍ ഉപയോഗിച്ചാണ് മറ്റൊരു നായയുടെ ദേഹത്ത് കെട്ടിയിട്ടത്. തുടലഴിച്ച് നായയെ മോചിപ്പിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് കടിയേറ്റു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് കടിയേറ്റത്.…

/

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി,’ 2019 ൽ തത്വത്തിൽ അനുമതി ലഭിച്ചു’

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക്  നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ . സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക് നേരത്തെ 2019  ഡിസംബറിൽ തത്വത്തിൽ അനുമതി…

//