അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
മുഖ്യമന്ത്രിയെ അപമാനിച്ചു വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷെൻ. വാട്ട്‌സാപ്പിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ എ. മണിക്കുട്ടനെതിരെയാണ് നടപടി. മണിക്കുട്ടനെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പിലെ പ്രൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതി ലാലാണ് പുറപ്പെടുവിപ്പിച്ചത്. റിജിൽ മാക്കുറ്റി പാന്റിട്ട്…
കണ്ണൂർ : 2022-23 സാമ്പത്തിക വർഷത്തിലെ ബജറ്റിനെയും ആത്മ നിർഭർ ഭാരത് സ്വാശ്രയ സാമ്പത്തിക വ്യവസ്ഥയെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി കാര്യകർത്താക്കളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൻ്റെ ലൈവ് ടെലികാസ്റ്റ് ബിജെപി കണ്ണൂർ ജില്ലാ ഓഫീസിൽ നടന്നു.കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ…
തിരുവനന്തപുരം: ആശുപത്രികളില്‍ എത്താത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള…
വാവ സുരേഷിന്റെ ആരോഗ്യ നില വിശദീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി.കെ ജയകുമാർ. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.ടി.കെ ജയകുമാർ അറിയിച്ചു.വാവ സുരേഷ് വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വരുമെന്ന് ഡോക്ടർ വ്യക്തമാക്കി. ഇനിയും പ്രതിവിഷവും, ആന്റിബയോട്ടിക്കും, നുട്രീഷൻ സപ്പോർട്ടും, ഫിസിയോ തെറാപ്പി…
കോട്ടയം > മൂർഖൻ പാമ്പിൻ്റെ കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് വെന്റിലേറ്ററിൽ തുടരുന്നു.ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ല. കടിയേറ്റ ശേഷവും പാമ്പിനെ പിടികൂടിയ…
വ്യത്യസ്തമായ പരിധികൾ നിശ്ചയിച്ച് വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ്. സർക്കാരിന് സമർപ്പിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷന്‍റേതായി പുറത്ത് വരുന്ന നിർദേശങ്ങൾ അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമാണ്. 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ബി.പി.എൽ കാർഡിൽ ഉൾപ്പെടാത്തവർക്കും…
അട്ടപ്പാടി മധു കൊലപാതക കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം.നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണത്തിനെതിരെ നടപടി വേണമെന്നും മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് നിയമോപദേശത്തിനായാണ് മമ്മൂട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.കേസിന്റെ തുടർ നടത്തിപ്പ് സർക്കാർ തന്നെയാകും.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ…
സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.14 ജില്ലകളില്‍ നിലവിലുള്ള…
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി കാസര്‍കോട് സമരസമിതിയുടെ പ്രതിഷേധം. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഒന്നരവയസുകാരി അര്‍ഷിതയുടെ മൃതദേഹവുമായാണ് പ്രതിഷേധം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രദേശത്ത് ക്യാമ്പ് നടത്തിയിട്ടില്ല. മരിച്ച ഒന്നരവയസുകാരി എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് സര്‍ട്ടിഫിക്കറ്റ്…
സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശ പ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.കേന്ദ്ര മാർഗനിർദേശ രേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീന്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം…