നീതി പുലരുമോ? ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ, വിധി ഉടൻ, കനത്ത സുരക്ഷ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണോ അല്ലയോ എന്ന വിധി അൽപസമയത്തിനകം വരും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. വിധി പറയാൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ എത്തിയിട്ടുണ്ട്. രാവിലെ…

//

ശബരിമലയിൽ ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്.മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും, തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ…

/

മാടായിപ്പാറയിൽ എട്ട് കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി. എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെയും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ…

//

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ…

//

ഒന്നര വയസുകാരിക്ക് ക്രൂര മർദ്ദനം; പിതാവിനെതിരെ കേസ്

കുട്ടിയുടെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് ഒന്നര വയസുള്ള മകളെ നിരന്തരം മർദ്ദിക്കുന്നത് ചോദ്യം ചെയ്ത ഭാര്യക്കും മർദ്ദനം പരാതിയിൽ പിതാവിനെതിരെ ബാല സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. പഴയങ്ങാടി ഏഴോം സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് മടിക്കൈ കാഞ്ഞിരപൊയിലെ 30കാരനായ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ്…

//

പരീക്ഷ ജോലികൾക്ക് താൽക്കാലിക ജീവനക്കാർ; കാലിക്കറ്റ് സർവകലാശാല നീക്കം കോടതി സ്റ്റേ ചെയ്തു

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ പരീക്ഷ രഹസ്യജോലികൾക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകളുടെ  ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്, ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികൾക്കായി നൂറ് പേരെ അസിസ്റ്റൻ്റുമാരായി നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് ചുറ്റുമുള്ള മൂന്ന് പഞ്ചായത്തുകളിൽ താമസക്കാരായ…

//

മഡ് ടഗ് വാർ സംഘടിപ്പിച്ചു

നാഷണൽ യൂത്ത് ഡേ യുടെ ഭാഗമായി ആസ്റ്റർ മിംസ്, ആസ്റ്റർ വളണ്ടിയേഴ്സ് സേവ് ഊർപ്പള്ളി ,കൂത്തുപറമ്പ് പോലീസ് സംയുക്തമായി ഊർപ്പള്ളി വയലിൽ മഡ് ടഗ് വാർ സംഘടിപ്പിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ഉദ്ഘാടനം നിർവഹിച്ചു .കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ ടി കെ സന്ദീപ്…

/

ധീരജ് വധക്കേസ് പ്രതികൾക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ സിപിഎമ്മിൻറെ തിരക്കഥക്ക് അനുസരിച്ചെന്നാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി  ഇടുക്കി ഡിസിസി രംഗത്തെത്തി.സംഭവത്തിൽ ഇന്നും ഇരു വിഭാഗം…

//

കണ്ണൂര്‍ വിസി നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ജനുവരി 24 ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ  നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി 24 ന് പരിഗണിക്കാനായി മാറ്റി.യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ…

//

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന…

//