മഡ് ടഗ് വാർ സംഘടിപ്പിച്ചു

നാഷണൽ യൂത്ത് ഡേ യുടെ ഭാഗമായി ആസ്റ്റർ മിംസ്, ആസ്റ്റർ വളണ്ടിയേഴ്സ് സേവ് ഊർപ്പള്ളി ,കൂത്തുപറമ്പ് പോലീസ് സംയുക്തമായി ഊർപ്പള്ളി വയലിൽ മഡ് ടഗ് വാർ സംഘടിപ്പിച്ചു.മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ ഉദ്ഘാടനം നിർവഹിച്ചു .കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ ടി കെ സന്ദീപ്…

/

ധീരജ് വധക്കേസ് പ്രതികൾക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ സിപിഎമ്മിൻറെ തിരക്കഥക്ക് അനുസരിച്ചെന്നാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി  ഇടുക്കി ഡിസിസി രംഗത്തെത്തി.സംഭവത്തിൽ ഇന്നും ഇരു വിഭാഗം…

//

കണ്ണൂര്‍ വിസി നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ജനുവരി 24 ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ  നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി 24 ന് പരിഗണിക്കാനായി മാറ്റി.യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവിന് എിതരെയാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഡിവിഷൻ…

//

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന. ദിലീപിന്‍റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന…

//

തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കോവിഡ്; ഓപ്പറേഷൻ തീയറ്റർ അടച്ചു

തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് രോഗം കണ്ടെത്തിയത്.ഇതോടെ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്.വിദ്യാർഥികൾ ഉൾപ്പെടെ നൂറിലേറെ പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളജ് അടച്ചിരുന്നു.ഫാർമസി…

//

ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ; മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ്

മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ. സന്നിധാനത്ത് 550 മുറികൾ ഭക്തർക്കായി ഒരുക്കിയെന്ന് കെ.അനന്തഗോപൻ അറിയിച്ചു. ഒമിക്രോൺ ശബരിമല തീർത്ഥാടനത്തെ ബാധിച്ചു. മകരവിളക്കിന് ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണത്തിൽ വരിയ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.മകരവിളക്ക് കഴിയും വരെ സർക്കാർ ശബരിമല തീർത്ഥാടനത്തിന്…

/

സ്‌കൂളുകൾ അടക്കുന്നതിൽ തീരുമാനം നാളെ

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടുക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ സ്‌കൂളുകളുടെ കാര്യവും ചർച്ച ചെയ്യും. സാങ്കേതി വിദഗ്ധരുമായി കൂടി തീരുമാനിച്ച ശേഷം തീരുമാനം അറിയിക്കും. കൂടാതെ പരീക്ഷ നടത്തിപ്പ്,…

//

അഡ്വ. എ. ജയശങ്കര്‍ വീണ്ടും സിപിഐയിലേക്ക്; അംഗത്വം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി

കൊച്ചി: അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു എ. ജയശങ്കര്‍. സിപിഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ടിവി…

//

കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ 108 ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി കുറച്ചു

എറണാകുളം : കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ്, ഒമിക്രോൺ കേസുകൾ 12,742 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിനിടെ 108 ആംബുലൻസുകളുടെ പ്രവർത്തന സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചു. കൊവിഡ് മൂന്നാം തരംഗം നേരിടാൻ കര്‍ശനമായ നടപടികളിലേക്ക് സംസ്ഥാനം…

//

‘മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു, സംഭവിച്ചത് അശ്രദ്ധ’: മന്ത്രി വി.ശിവൻകുട്ടി

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി.അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു.അതേസമയം കോവിഡ് വ്യാപനം സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തിൽ പുനർചിന്തനം വേണമെന്ന് പറഞ്ഞാൽ ആലോചിക്കും. വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും…

//