എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ

എസ്പി ചൈത്രാ തെരേസാ ജോണിന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫെൽ. എസ്പിയുടെ കുടുംബ ചിത്രങ്ങൾ വരെ ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈൽ തയാറാക്കിയിരിക്കുന്നത്.റെയിൽവേ എസ്പിയായ ചൈത്ര തെരേസ ജോണിന്റെ വ്യാജ പ്രൊഫൈലിൽ ആർ ശ്രീലേഖ ഐപിഎസിന്റെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് കോഴിക്കോട് സൈബർ…

//

കരുതൽ ഡോസ്: ഇന്ന് മുതൽ ബുക്കിങ്ങിന് അവസരം

രാജ്യത്ത് കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ ബുക്കിങ്ങിന് അവസരം. ആദ്യ ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് കരുതൽ ഡോസ്.തിങ്കളാഴ്ച മുതൽ കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കരുതൽ ഡോസിന് അർഹരായവരുടെ പട്ടിക…

//

ലക്ഷദ്വീപിൽ നിരോധനാജ്ഞ, കൂട്ടംചേരരുത്, നടപടി കൊവിഡ് സാഹചര്യത്തിലെന്ന് കളക്ടർ

കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേര്‍ കൂട്ട൦കൂടിയാൽ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്കര്‍ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോണിന്റെയും വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. നേരത്തെയും കൊവിഡ്…

//

സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി

സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി. മെറിറ്റ് സീറ്റിലേക്ക് 45000വും, മാനേജ്‌മെന്റ് സീറ്റിൽ 60000വും ഈടാക്കാമെന്ന് കോടതി അറിയിച്ചു.കൊവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു.…

//

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിരീക്ഷണം കടുപ്പിച്ച് കേരളം;7 ദിവസം ഹോം ക്വാറന്റീന്‍ വേണമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.…

//

മാര്‍ച്ചോടെ എല്ലാവർക്കും സ്മാർട്ട്‌ റേഷന്‍ കാര്‍ഡ് :മന്ത്രി ജി.ആര്‍.അനില്‍

മലപ്പുറം: മാര്‍ച്ചോടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. ഇതിന്‍റെ വിതരണം പുരോഗമിക്കുകയാണ്. പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാന്‍ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന്…

/

കെ.സി റോസക്കുട്ടി ടീച്ചർ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍

വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ ആയി. കെ. സി റോസക്കുട്ടി ടീച്ചർ ചുമതലയേറ്റു. ലിംഗ അസമത്വം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും സ്ത്രീകളുടെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമെന്നും റോസിക്കുട്ടി ടീച്ചർ പറഞ്ഞു. ‘ട്രാന്‍സ് ജന്‍ഡഴ്സ് സമൂഹം അനുഭവിക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ട് .അവർക്കായി സിഎസ്ആര്‍…

/

നീറ്റ് പിജി; ഒബിസി സംവരണം അംഗീകരിച്ച് സുപ്രീം കോടതി, മുന്നോക്ക സംവരണം ഈ വർഷം നടത്താം

ദില്ലി: നീറ്റ് പിജി ഒബിസി സംവരണം  സുപ്രീം കോടതി  അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി.എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ വ‌ർഷത്തെ നീറ്റ് പിജി കൗൺസിലിംഗുമായി മുന്നോട്ട് പോകാൻ ഇതോടെ…

/

വളപട്ടണം മന്ന സിറ്റി റോഡ് പദ്ധതിക്ക് ഗതിവേഗം

പു​തി​യ​തെ​രു: ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ന്‍ സി​റ്റി റോ​ഡ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ള​പ​ട്ട​ണം മ​ന്ന റോ​ഡ് പ​ദ്ധ​തി​ക്ക്​ ഗ​തി​വേ​ഗം.വ​ള​പ​ട്ട​ണം മ​ന്ന മു​ത​ല്‍ പു​തി​യ ബൈ​പാ​സ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത​യാ​ണി​ത്. 24 മീ​റ്റ​ര്‍ വീ​തി​യു​ണ്ടാ​കും. പു​തി​യ​തെ​രു സ്റ്റൈ​ലൊ കോ​ര്‍​ണ​റി​ലെ നി​ല​വി​ലു​ള്ള വ​ള​വ് നി​ക​ത്താ​തെ പോ​കു​ന്ന റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ പ​ള്ളി​ക്കു​ള​ത്തെ…

//

പുതിയതെരു ഹൈവേ ജംഗ്ഷനിൽ ബസ്സിന് പിറകിൽ ബസിടിച്ച് അപകടം

പുതിയതെരു: പുതിയതെരു ഹൈവേ ജംഗ്ഷൻ കെ സി പെട്രോൾ പമ്പിന് സമീപം ബസ്സിന് പിറകിൽ ബസിടിച്ച് അപകടം യാത്രക്കാർക്ക് പരിക്കേറ്റു.തളിപ്പറമ്പ ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്. പറശ്ശിനി ബസ്സിന് പിറകിൽ അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച ഫാത്തിമാസ്…

/