അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
ആലപ്പുഴ > നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചു. വള്ളം തുഴഞ്ഞ് നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഇടുക്കി കുളമാവ് സ്വദേശി ദേവപ്രകാശാണ് (ആർട്ടിസ്‌റ്റ് ദേവപ്രകാശ്)ചിഹ്നം വരച്ചത്. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎയും സിനിമ– സീരിയൽ താരം ഗായത്രി…
തിരുവനന്തപുരം > വര്‍ക്കല അയിരൂരില്‍ സ്വത്തുതർക്കത്തിനിടെ വീട്ടമ്മയെ മർദിച്ചുകൊന്ന ഭർതൃസഹോദരങ്ങൾ അറസ്റ്റിൽ. വർക്കല ഇലകമൺ അയിരൂർ കളത്തറ എംഎസ് വില്ലയിൽ ലീനാമണി (56) കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ കളത്തറ ഷഹാന മൻസിൽ ഷാജി (46), എംഎസ് വില്ലയിൽ അബ്ദുൽ അഹദ് (41)…
ആലക്കോട് | ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ ജില്ലയിലെ മലയോരം. തേര്‍ത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതിയിൽ കഴിയുന്നത്. പ്രദേശവാസികളും ആലക്കോട് പോലീസും ചേര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും അജ്ഞാത മനുഷ്യനെ കണ്ടെത്താനായില്ല. ആലക്കോട് തേര്‍ത്തല്ലി പ്രദേശത്തായിരുന്നു ആദ്യം…
പറശ്ശിനിക്കടവ് | ശ്രീമുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് 2 വരെയുള്ള ദിവസങ്ങളിൽ ഉച്ച വെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രാവിലെയുള്ള തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ല എന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.…
കണ്ണൂര്‍ : ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവും ലോക പ്രശസ്ത ഷൂട്ടിംഗ് താരവുമായ അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പാര്‍ട്ണറായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെയും സീനിയർ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ശ്രീഹരി…
തളിപ്പറമ്പ | തളിപ്പറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവുനായ അക്രമം. എട്ട് പേർക്കാണ് ഇന്ന് തെരുവ് നായയുടെ അക്രമണത്തിൽ പരിക്കേറ്റത്. സുനിത ഗംഗാധരൻ (50), ചന്ദ്രൻ (55), സിബി (58), കെ ഇബ്രാഹിം (36), സുചിത്ര (29), എം പി മുസ്തഫ (55),…
കോഴിക്കോട്> കേന്ദ്രസർക്കാർ സ്‌പോൺസർ ചെയ്യുന്ന കലാപമാണ് മണിപ്പുരിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ. മണിപ്പുർ കലാപം അടിച്ചമർത്താൻ കഴിയാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗവും ശനിയാഴ്‌ച സംസ്ഥാനത്തുടനീളം 3000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും…
തിരുവനന്തപുരം > 53 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടി( നൻ പകൽ നേരത്ത് മയക്കം)നടിയായി വിൻസി അലോഷ്യസ് (രേഖ) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ് നാരായണൻ (അറിയിപ്പ് ) ആണ് മികച്ച സംവിധായകൻ . കുഞ്ചാക്കോ ബോബൻ…
കാഞ്ഞിരോട് | വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവതിയെ ഫിസിയോ തെറാപ്പി സെന്ററിൽ പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർ പിടിയിൽ. കുടുക്കിമൊട്ട പുറവൂരിലെ ഫിസിയോ തൊറാപ്പി സെന്ററിലെ അറ്റൻഡർ ബാലകൃഷ്ണൻ (55) ആണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇക്കഴിഞ്ഞ 18ന് രാവിലെ 9.30 മണിയോടെ ആയിരുന്നു…
കണ്ണൂർ | കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഊർജിത പ്രവർത്തനങ്ങളുമായി പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ. സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ഡി-ഡാഡ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന പദ്ധതി കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്. ഡിജിറ്റൽ ആസക്തി മാറ്റുകയും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം…