എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക്…

//

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു

പട്ടാമ്പി > സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റംഗം എൻ ഉണ്ണികൃഷ്‌ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം വൈകിട്ട്‌ 5.53നാണ്‌ അന്ത്യം. രാത്രി പത്തുവരെ സിപിഐ എം പട്ടാമ്പി ഏരിയ കമ്മിറ്റി…

/

കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്

തിരുവനന്തപുരം> കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്കാണ് (കാസ്‌പ്) പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും. ഏറ്റവുമധികം സൗജന്യ ചികിത്സ…

/

നടൻ വിനായകനെതിരെ കേസ്

കൊച്ചി | അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് പ്രശസ്ത നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ ആണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. വിനായകന് എതിരെ സോഷ്യൽ മീഡിയയിൽ…

/

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദം അടുത്ത  2 -3 ദിവസം വടക്ക് പടിഞ്ഞാറു ദിശയിൽ…

/

മെഡിക്കൽ പരിശോധനക്ക് എത്തിച്ച കണ്ണൂർ സ്വദേശി അക്രമാസക്തനായി ആശുപത്രി ഡ്രസിംഗ് റൂം അടിച്ച് തകര്‍ത്തു

കോഴിക്കോട് | കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് എത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രി ഡ്രസിംഗ് റൂം അടിച്ചു തകർത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആണ് സംഭവം. കണ്ണൂർ ചാലാട് സ്വദേശിയായ ഷാജിത് (46) ആണ് അക്രമാസക്തനായത്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരായ…

/

സിപിഐ എം നേതാവ് കെ കുഞ്ഞപ്പയുടെ ഭാര്യ വേലിക്കാത്ത് ജാനകി അന്തരിച്ചു

കണ്ണൂര്‍ > മോറാഴ സിപിഐ എം മുന്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക നേതാവുമായ കെ കുഞ്ഞപ്പയുടെ ഭാര്യ മോറാഴ ഗ്രാമീണ ഗ്രന്ഥാലയം കുറിപ്പുറത്ത് റോഡിന് സമീപം വേലിക്കാത്ത് ജാനകി (74) അന്തരിച്ചു.മക്കള്‍: അജയകുമാര്‍ (മാനേജര്‍, മോറാഴ കല്യാശ്ശേരി സര്‍വ്വീസ് ബാങ്ക് ), അജിതവല്ലി,…

/

വിഴിഞ്ഞം തുറമുഖം ; നിർമാണം അതിവേഗം, സെപ്തംബറിൽ ക്രെയിനുമായി കപ്പൽ എത്തും

തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ചൈനയിൽനിന്നുള്ള കൂറ്റൻ ക്രെയിനുമായി സെപ്തംബറിൽ ആദ്യ കപ്പൽ എത്തും. മൂന്ന് കപ്പലാണ് എത്താനുള്ളത്. ഒക്‌ടോബറിൽ അന്താരാഷ്‌ട്ര ഷിപ്പിങ്‌ കമ്പനി പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ഷിപ്പിങ്‌ കോൺക്ലേവ്‌ ചേരുമെന്നും അദാനി പോർട്‌സ്‌ സിഇഒ കരൺ അദാനി തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിലിന് …

/

കെഎസ്ആര്‍ടിസിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം> കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി…

/

ജനറല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ റെയില്‍വേ; 3 രൂപയ്ക്ക് വെള്ളം, 20 രൂപയ്ക്ക് പൂരി, സംവിധാനം തിരുവനന്തപുരത്തും

തിരുവനന്തപുരം> ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്രചെയ്യുന്നവര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം ഒരുക്കാന്‍ റെയില്‍വേ.20 രൂപയ്ക്കു പൂരി-ബജി- അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്‌നാക് മീലും കിട്ടും. സ്‌നാക് മീലില്‍ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക്…

/