കണ്ണൂരിൽ യെല്ലോ അലർട്ട്.. ഉയർന്ന തിരമാലക്കും കടൽ ക്ഷോഭത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഈ മൂന്ന് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനില്‍ക്കുകയാണ്.…

/

പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും

തിരുവനന്തപുരം> പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച സംഭവത്തില്‍  ചിറ്റപ്പന് 13 വര്‍ഷം കഠിന തടവും നാല്‍പ്പത്തി അയ്യായിരം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പാങ്ങോട് സ്വദേശി ഉണ്ണി (24)യെയാണ് ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു…

/

കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ> വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1762 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി (34)നെ  അറസ്റ്റ് ചെയ്തു. ഷാർജയിൽനിന്ന്‌ എയർ അറേബ്യയുടെ ജി9 459 വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എ ത്തിയത്. കോഴിക്കോട് ഡിആർഐ വിഭാഗം നൽകിയ…

/

കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

കോട്ടയം> ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.…

//

രാജധാനി എക്സ്പ്രസ് എത്തും മുൻപേ റെയിൽവേ ട്രാക്കിൽ കാർ കുടുങ്ങി.. എടുത്ത് മാറ്റിയത് നാട്ടുകാർ

കണ്ണൂർ | നിയന്ത്രണം വിട്ട കാർ റെയിൽവേ ട്രാക്കിൽ ഇടിച്ചു കയറി അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 11ന് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഗേറ്റിൽ ആയിരുന്നു സംഭവം. കാർ യാത്രക്കാരൻ തയ്യിലിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുക ആയിരുന്നു. ഗേറ്റ് കടന്ന് മുന്നോട്ട് റോഡിലേക്ക്…

/

അമ്പാടിയുടെ കൊലപാതകം ആസൂത്രിതം: എം വി ഗോവിന്ദൻ

കായംകുളം> ആസൂത്രിതമായാണ്‌ ഡിവൈഎഫ്‌ഐ മേഖലാകമ്മിറ്റിയംഗം അമ്പാടിയെ  ആർഎസ്‌എസ്‌ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു. സംസ്ഥാന വ്യാപകമായി തങ്ങൾക്ക്‌ സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ ആർഎസ്‌എസ്‌  നടത്തുകയാണ്‌. ഇതിനെതിരെ ജനവികാരം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.…

/

മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ

കാസർകോട്> മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ്‌ തോമസ് (43) അറസ്റ്റിലായത്. ചൊവ്വാഴ്‌ച രാത്രി ദേശീയ പാതയിൽ ക്രൈസ്റ്റ് സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിലാണിയാൾ പിടിയിലായത്.…

/

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം

പയ്യന്നൂര്‍ | മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ് – രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആൺകുട്ടിയാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കണ്ടതിനെ തുടര്‍ന്ന്…

/

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

തിരുവനന്തപുരം > കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു…

/

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട് > തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ…

/