സി.പി.എം നേതാവിന്‍റെ കൊലപാതകം; നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, തിരുവല്ലയിൽ ഇന്ന് ഹർത്താൽ

പത്തനംതിട്ട തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

/

മലയാളി നഴ്സുമാർക്ക് ജർമ്മനിയില്‍ ജോലി ഉറപ്പ് ; ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലസരങ്ങൾ സൃഷ്ടിക്കുന്ന ട്രിപ്പിൾവിൻ പദ്ധതിയുടെ ധാരണാപത്രത്തിൽ നോർക്കയും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻ് ഏജൻസിയും ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിൽ പ്രതിവർഷം 8500ലധികം നഴ്സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെന്നും ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി…

/

വനിതാ നേതാവിനെ പീഡിപ്പിച്ച് ദൃശ്യം പ്രചരിപ്പിച്ച സംഭവം; രണ്ടാം പ്രതിയെ പുറത്താക്കാൻ സിപിഎം തീരുമാനം

പത്തനംതിട്ട തിരുവല്ലയിൽ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനം. സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസർ. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമടുത്തത്.…

/

23 രാജ്യങ്ങളിൽ ഒമിക്രോൺ; കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ 23 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം പുലർത്തണമെന്നും ഡബ്ല്യുഎച്ച്ഒ ഡയരക്ടർ…

//

സര്‍ക്കാര്‍ സഹായത്തോടെ പട്ടിക വിഭാഗത്തില്‍ നിന്നും 5 പൈലറ്റുമാര്‍; സന്തോഷം പങ്കുവച്ച് മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ നിന്നും വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ  വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം  സ്വദേശി രാഹുൽ…

/

ഒമിക്രോൺ ഇന്ത്യയിലും; രണ്ട് കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇരുവരേയും ഉടൻ തന്നെ ഐസലേഷനിലേക്ക് മാറ്റിയതിനാൽ…

/

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ ‘ചേംബർ എക്സ്പോ ‘ ഡിസംബർ 4,5 തീയതികളിൽ നടക്കും

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 4 , 5 തീയതികളിൽ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ വെച്ച് ‘ചേംബർ എക്സ്പോ ‘ എന്ന പേരിൽ പ്രദർശനവും , വില്പനയും സംഘടിപ്പിക്കും.വിവിധ തരം വസ്ത്രങ്ങൾ , കരകൗശല…

//

തീവ്രവാദികളെ പോലെ ആസൂത്രിത കൊലപാതകം നടത്തുന്ന സംഘമായി സി.പി.എം മാറി: പ്രതിപക്ഷനേതാവ് വി ഡി സതീശൻ

കണ്ണൂര്‍: കുപ്രസിദ്ധ തീവ്രവാദസംഘങ്ങളെ പോലെ ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സി.പി.എം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന് സ്ഥിരമായി ആവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ ഒരു കെട്ടുകഥകൂടി പൊളിഞ്ഞിരിക്കുകയാണ്.പാര്‍ട്ടിയിലെ നേതാക്കളെല്ലാം…

/

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കണം: കെ.സുധാകരന്‍ എംപി

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് ബോര്‍ഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന മുസ്ലീം സമുദായ…

/

അഗതിമന്ദിരത്തിലെ അന്തേവാസിക്ക് മർദ്ദനമേറ്റെന്ന് പരാതി

കൊല്ലം കൊട്ടാരക്കര മൈലത്ത് അഗതിമന്ദിരത്തിലെ അന്തേവാസിയായ ജീവനക്കാരിയായ വൃദ്ധയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി. സ്വപ്നക്കൂട് അഗതി മന്ദിരത്തിൽ കായംകുളം സ്വദേശിയായ വാസന്തിക്കാണ് മർദനമേറ്റത്. സ്ഥാപനത്തിന്റെ മാനേജറായ നാസർ മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നത്.  …

/