അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
തിരുവനന്തപുരം > ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിജയപഥത്തിൽ . ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് 2.35നാണ് പടുകൂറ്റൻ റോക്കറ്റായ എൽവിഎം 3 എം 4 ചാന്ദ്രയാൻ 3മായി കുതിച്ചുയർന്നത്. രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പേടകം പുറപ്പെട്ടത് ചാന്ദ്രരഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക്…
കൊച്ചി > സാഹിത്യകാരനും വീക്ഷണം ആദ്യ ചീഫ് എഡിറ്ററുമായിരുന്ന സി പി ശ്രീധരൻ്റെ ഭാര്യയും സാഹിത്യകാരിയുമായ നളിനി ശ്രീധരൻ (92) നിര്യാതയായി. ശനിയാഴ്‌ച എളമക്കര വിവേകാനന്ദനഗറിലെ ‘പാർവതി ‘വീട്ടിൽ 2 മണി വരെ പൊതുദർശനം. സംസ്‌കാരം 3.30 ന് ഇടപ്പള്ളി എൻഎസ്എസ് ശ്‌മശാനത്തിൽ. മക്കൾ:…
കൊച്ചി > പതിനേഴുകാരൻ ബൈക്കോടിച്ചതിന് വാഹന ഉടമയായ സഹോദരന് തടവും പിഴയും. ആലുവ സ്വദേശി റോഷനെയാണ് സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കെ വി നൈന ശിക്ഷിച്ചത്. കോടതിസമയം തീരുംവരെ ഒരുദിവസം വെറുംതടവിന് ശിക്ഷിച്ചതിനുപുറമെ 34,000 രൂപ പിഴയുമിട്ടു. റോഷന്റെ ലൈസൻസ്…
തിരുവനന്തപുരം> മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി…
മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക ആധുനിക കാലത്ത് നാടിന്റെ ഭാവി നിർണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജൻ ലഹരി – മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ്‌വകുപ്പിന്റെ അംഗബലം വർദ്ദിപ്പിക്കണമെന്നും പുതിയ ഓഫീസുകൾ അനുവദിക്കണമെന്നും കെ.എസ്.ഇ.എസ്.എ 43-ാം കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു…
പയ്യന്നൂർ | ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഉള്ളവർക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. നേരത്തെ നഗരസഭയും എക്സൈസും…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14-07-2023: ഇടുക്കി, കണ്ണൂർ, കാസർഗോഡ് 18-07-2023: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ…
തൃശ്ശൂർ | വാഴക്കോടിൽ കാട്ടാനയെ കൊന്ന് കുഴിച്ചു മൂടി. റബർ തോട്ടത്തിൽ നിന്നാണ് രണ്ട് മാസത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം പുറത്തെടുത്തു. ആനയുടെ ഒരു കൊമ്പിന്റെ ഭാഗം മുറിച്ചെടുത്ത നിലയിലാണ്. സ്ഥലം ഉടമ ഒളിവിലാണ്. ആനവേട്ടയാണോ എന്ന്…
കാട്ടാമ്പള്ളി | കാട്ടാമ്പള്ളി കൈരളി ബാറിൽ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. കീരിയാട് ചിറക്കൽ സ്വദേശി റിയാസ് ടി പി (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കത്തികുത്തിൽ വയറിന് പരിക്കേറ്റ റിയാസ് ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് പുലർച്ചെ മരണപ്പെടുക ആയിരുന്നു.…
തിരുവനന്തപുരം > തൊടുപുഴയിൽ കെഎസ്‌ഇബി ബില്ലിലുണ്ടായ ക്രമക്കേടിൽ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സംഭവത്തിൽ മീറ്റർ റീഡിങ് എടുത്ത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായത്. സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിവായി അടച്ചിരുന്ന തുകയേക്കാൾ പത്തിരട്ടിയിലധികമായിരുന്നു…