തോടുകളിലും പുഴകളിലും അനധികൃത മീൻപിടിത്തം വ്യാപകം; 15000 രൂപ പിഴ ചുമത്തും

തോടുകളിലും പുഴകളിലും മീൻ പിടിത്തം വ്യാപകം ആയതിനാൽ ഇനി മുതൽ പിഴ ചുമത്തും. തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമ വിരുദ്ധ മീൻ പിടിത്തം സജീവമായത്. അടച്ചു കെട്ടിയുള്ള മീൻ പിടിത്തം പുതിയ നിയമ പ്രകാരം 15000…

/

റാഗിങ്ങ്: ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

ചക്കരക്കൽ | അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജിൽ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിനിയെ റാഗിങ്ങിന് വിധേയമാക്കിയ സംഭവത്തിൽ ആറ് സീനിയർ ഫാർമസി വിദ്യാർത്ഥികൾക്ക് എതിരെയുള്ള പരാതിയിൽ പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഫാർമസി കോഴ്സിന് പഠിക്കുന്ന കണ്ടാലറിയാവുന്ന ആറ് സീനിയർ വിദ്യാർത്ഥികൾക്ക്…

//

കുറ്റ്യാട്ടൂര്‍ ശ്രീകൂര്‍മ്പ ഭഗവതി കാവിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

ശ്രീകൂര്‍മ്പ ഭഗവതി കാവിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കാവിന്റെ തിടപ്പള്ളി സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കി. വിജനമായ കുന്നിന്‍ പ്രദേശത്താണ് കാവ് സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് മാസത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന് ശേഷം പൊതുവേ ആളുകള്‍ കാവിലും പരിസര പ്രദേശത്തും പ്രവേശിക്കാറില്ല. എല്ലാ മലയാള…

/

ലഹരി കിട്ടിയില്ല; ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം | ലഹരി മരുന്ന് കിട്ടാത്തതിനെ തുടർന്ന് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി പന്നിയോട് സ്വദേശി കിരൺ. ഇന്ന് രാവിലെയാണ് സംഭവം. പന്നിയോട് ആര്‍ സി പള്ളിക്ക് സമീപമുള്ള ടവറില്‍ ഇയാള്‍ കയറുക ആയിരുന്നു. ടവറിന് മുകളിൽ കയറിയ യുവാവ്…

/

തെരുവുനായയുടെ അക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

തളിപ്പറമ്പ് | തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു. കപ്പാലത്തെ സി ജാഫര്‍, തൃച്ചംബരം സ്വദേശി എസ് മുനീര്‍, പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍…

ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു, തലനാരിഴക്ക് വൻദുരന്തം ഒഴിവായി

കല്‍പ്പറ്റ | വയനാട് ജില്ലയിലെ മടക്കി മലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെയാണ് ആണ് അപകടം നടന്നത്. ഫോണ് അടുത്ത് വച്ചു മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുക ആയിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടാണ്…

/

ചന്ദ്രയാൻ 3 വിക്ഷേപണം നാളെ

തി​രു​വ​ന​ന്ത​പു​രം | ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 വിക്ഷേപിക്കും. ഓഗസ്റ്റ് 24 നാണ്…

/

എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

ആറന്മുള > ആറന്മുളയിൽ നിന്ന്‌ എംഡിഎംഎയുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ആറന്മുള പൊലീസ് ചേർന്നാണ് ഇവരെ പിടികൂടിയത്. മല്ലപ്പുഴശ്ശേരി വില്ലേജിൽ നെല്ലിക്കാല ജയേഷ് ഭവനിൽ ജയേഷ് (23), കോഴഞ്ചേരി മേലുകര…

/

ജൂലൈ 14 മുതൽ പെൻഷൻ വിതരണം; 874 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം> സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ 60…

/

ഹെറോയിൻ കടത്ത്: ആഫ്രിക്കൻ വനിതക്ക് 32 വർഷം കഠിനതടവും പിഴയും ശിക്ഷ

ഞ്ചേരി> വിദേശത്തുനിന്ന്‌ ഹെറോയിൻ കടത്തിയ കേസിൽ ആഫ്രിക്കൻ വനിതക്ക് 32 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.  സാംബിയ സ്വദേശിനി ബിഷാല സോക്കോയെ (43)യാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. എൻഡിപിഎസ് നിയമത്തിലെ രണ്ട് വകുപ്പുകളിലായി 16…

/