ജനറൽ പിക്‌ചേഴ്‌സ്‌ രവി അന്തരിച്ചു

കൊല്ലം > വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിക്‌ചേഴ്‌സ്‌ സ്ഥാപകനാണ്‌. അച്ചാണി രവി, ജനറൽ പിക്‌ചേഴ്‌സ്‌ രവി എന്നീ പേരുകളിലും അറിയപ്പെടുന്നു. അരവിന്ദൻ, അടൂർ ഗോപാലകൃഷ്‌ണൻ, പി ഭാസ്‌കരൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ കലോദ്യമങ്ങളെ…

/

മറുനാടൻ മലയാളി യുട്യൂബ്‌ ചാനൽ എന്റെ ജീവിതം
 തകർത്തു : സിൻസി അനിൽ

കൊച്ചി മറുനാടൻ മലയാളി യുട്യൂബ്‌ ചാനൽ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് മണീട്‌ സ്വദേശിനി സിൻസി അനിൽ പറയുന്നു. കുടുംബവൈരാഗ്യം തീർക്കാൻ നവീൻ ജെ അന്ത്രപേർ എന്ന ഗായകൻ എന്റെ ചിത്രം മോർഫ് ചെയ്ത്‌ പ്രചരിപ്പിച്ചിരുന്നു. പരാതിയിൽ 2016 ജൂലൈ 30ന്‌ നവീൻ…

//

നാലംഗ കുടുംബത്തിന്റെ മരണം ; ജീവനൊടുക്കാൻ കാരണം മക്കളുടെ രോഗം

മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടകവീട്ടിൽ നാലംഗ കുടുംബം ജീവനൊടുക്കാൻ കാരണം മക്കൾക്കുണ്ടായ ജനിതക രോഗമെന്ന് നിഗമനം. ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന രോഗത്തെക്കുറിച്ചുള്ള ആധി ഇവർക്കുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. മലപ്പുറം സുന്ദരം ഫിനാൻസ്‌ മാനേജർ കോഴിക്കോട്‌ കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ ബാബുവിന്റെ…

/

നെഹ്‌റുട്രോഫി വള്ളംകളി ആ​ഗസ്‌ത് 12ന്

ആലപ്പുഴ > 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 12ന് പുന്നമടക്കായലിൽ നടത്താൻ തീരുമാനം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എൻടിബിആർ) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. നെഹ്‌റു ട്രോഫി വള്ളംകളിയും സിബിഎല്ലും ചേർത്ത് ഉയർന്നുവന്ന…

/

രാഹുൽ ഗാന്ധിക്ക് പിന്തുണ:കോൺഗ്രസ് ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി

കണ്ണൂർ :രാഹുൽ ഗാന്ധിക്ക് നേരെയുള്ള ബി ജെ പി സർക്കാരിന്റെ വേട്ടയാടലിനെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി പോസ്റ്റോഫീസ് ഉപരോധിച്ച പ്രവർത്തകർ പോസ്റ്റോഫീസ് കവാടത്തിൽ കരിങ്കൊടി നാട്ടി പ്രതിഷേധിച്ചു. .ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച…

/

ഇടതു എംപിമാർ ഇന്ന് ചുരാചന്ദിൽ ; മണിപ്പുരിൽ സന്ദർശനം തുടരുന്നു

ഇംഫാൽ > രണ്ട് മാസമായി സംഘർഷം തുടരുന്ന മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഇടതുപക്ഷ എംപിമാരുടെ സംഘം ഇന്നും സന്ദർശനം നടത്തി. സിപിഐ എം എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ , സിപിഐ എംപിമാരായ സന്തോഷ് കുമാർ, സുബ്ബരായൻ എന്നിവരാണ് സംഘത്തിലുള്ളത്…

/

മൂന്നാർ ഗ്യാപ്‌ റോഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം നിലച്ചു

മൂന്നാർ > കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. കഴിഞ്ഞ വർഷവും…

/

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

കൊല്ലങ്കോട് > മഴ കനത്തതോടെ നെല്ലിയാമ്പതി വിനോദസഞ്ചാരികൾക്ക് രണ്ടുദിവസം നിയന്ത്രണം ഏർപ്പെടുത്തി. പോത്തുണ്ടി ചെക്ക് പോസ്റ്റിൽനിന്ന് വിനോദസഞ്ചാരികളെ വെള്ളി, ശനി ദിവസങ്ങളിൽ കടത്തിവിടില്ല. വ്യാഴാഴ്‌ച ചുരം റോഡിൽ രണ്ടിടത്തായി വീണ മരം എസ്റ്റേറ്റുകളിലെ തൊഴിലാളികളും ജീപ്പ് ഡ്രൈവർമാരും ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ…

/

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 07-07-2023: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4…

/

പുന്നയൂർക്കുളത്ത് രണ്ടരവയസുകാരി മുങ്ങി മരിച്ചു

ഗുരുവായൂർ> ​ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളം ചമ്മന്നൂരിൽ വീടിനടുത്ത ചാലില്‍  വീണ്  രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷി(കണ്ണന്‍)ന്റേയും  അശ്വനിയുടേയും  മകൾ അതിഥിയാണ്‌ വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ്‌ മുങ്ങി മരിച്ചത്. വെള്ളി രാവിലെ പത്തരയോടെയാണ് അപകടം. സനീഷിന്റെ വീടിനടുത്തുതന്നെയുള്ള തറവാട്ട്…

/