കൊച്ചിയിൽ അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി

കൊച്ചി > അമ്മയെ വീട്ടിൽ പൂട്ടിയിട്ട് വെട്ടിക്കൊന്ന കേസിൽ യുവാവ്‌ അറസ്റ്റിൽ. മരട് തുരുത്തി അമ്പലത്തിന് സമീപം ബ്ലൂ ക്ലൗഡ്സ് അപാർട്ടുമെന്റ്‌ എഫ് വൺ ഫ്ലാറ്റിൽ താമസിക്കുന്ന അച്ചാമ്മ എബ്രഹാമി (69)നെയാണ് മകൻ വിനോദ് എബ്രഹാം (50) വെട്ടി കൊലപ്പെടുത്തിയത്. വ്യാഴം വൈകിട്ട് അഞ്ചിനാണ്‌…

//

വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

ചങ്ങനാശേരി > നീന്തുന്നതിനിടയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. തൃക്കൊടിത്താനം മണികണ്ഠവയൽ പൂവത്തിങ്കൽ ബിജുവിൻ്റെ മകൻ ആദിത്യൻ ബിജു (18) ആണ് മുങ്ങി മരിച്ചത്. തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. തൃക്കൊടിത്താനം ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിൽ മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ…

/

വൈദ്യുതകമ്പി പൊട്ടി വീണ് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

വടകര > സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി മരിച്ചു. മണിയൂർ മുതുവന കടയക്കുടി മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ മുതുവന മണപ്പുറത്ത് താഴ വയലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെ നിഹാലിന്റെ വീട്ടിനടുത്തുവച്ചായിരുന്നു അപകടം. ബന്ധു…

/

കണ്ണൂരിൽ വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

പാനൂർ > കണ്ണൂർ ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെപുഴയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ചെറുപ്പറമ്പ് ജാതിക്കൂട്ടം തട്ടാൻ്റവിടെ മൂസയുടെയും സമീറയുടെയും മകൻ മുഹമ്മദ് ഷഫാദ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പുഴയിൽ കുളിക്കാനെത്തിയ അഞ്ചുപേരിൽ…

/

9 വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് 3 വർഷം തടവ്

തിരുവനന്തപുരം > ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവ്. പ്രതി അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജി (35)നെയാണ് മൂന്ന് വർഷം വെറും തടവിന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ…

/

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത: ​ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം > കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ​ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 07.07.2023 രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും…

/

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി: പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ> കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) വെള്ളിയാഴ്‌ച കളക്‌ടർ അവധി പ്രഖ്യാപിച്ചു. മേൽ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ…

//

ഓൺലൈൻ തട്ടിപ്പുകൾ അറിയിക്കാൻ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ

തിരുവനന്തപുരം > ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം…

/

ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശ്ശൂർ > ഇല്ലങ്ങളിലെ അകത്തളങ്ങളിൽ നടന്ന അനാചാരങ്ങൾക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്‌ത എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂർ തിരൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ്‌ ജനിച്ചത്‌. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ്‌ ഭർത്താവ്‌. അച്ഛൻ…

/

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 06-07-2023 :കണ്ണൂർ,…

/