പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചൽ..

കൊളച്ചേരി | കാലവർഷം ശക്തമായതോടെ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിച്ചൽ ഭീഷണി. മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറ് മീറ്ററോളം റോഡും പുഴയെടുത്തു.…

/

കട കുത്തിത്തുറന്ന് മോഷണം

പുതിയതെരു | പുതിയതെരുവിൽ കടകൾ കുത്തിത്തുറന്ന് മോഷണം. കവിത ബേക്കറിയുടെയും ന്യൂജെൻസ് ബ്യുട്ടി പാർലറിന്റെയും ഷട്ടർ പൊളിച്ച് പണവും ബേക്കറി സാധനങ്ങളും കവർന്നു. ബേക്കറിയിലെ മേശ വലിപ്പിൽ നിന്ന് 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.…

/

കണ്ണന്‌ കരുതലായത്‌ ‘ഹൃദ്യം’ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കും

കാസർകോട്‌> “എന്തിനാണിങ്ങനെ ഇത്ര നല്ല പദ്ധതിയെ തകർക്കാൻ നോക്കുന്നത്‌. എന്റെ കണ്ണനെപ്പോലെ നിരവധി കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ സഹായകമായ പദ്ധതിയെയാണല്ലോ നശിപ്പിക്കാൻ നോക്കുന്നത്‌’– കാസർകോട് ബട്ടംപാറയിലെ നാലുവയസുകാരൻ ആയുഷ്‌ എന്ന കണ്ണന്റെ അമ്മ സുജിത്രയുടെ ചോദ്യമാണിത്‌. കാസർകോട്‌ ജനറൽ ആശുപത്രിയിൽ 2019 മാർച്ച്‌ 18നാണ്‌ കണ്ണന്റെ ജനനം.…

/

ശക്തമായ മഴ തുടരും; കടലാക്രമണവും വെള്ളക്കെട്ടും രൂക്ഷം, ജനം ആശങ്കയില്‍

തിരുവനന്തപുരം> സംസ്ഥാനത്ത്  ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് വന്നതോടെ ഭയപ്പാടില്‍ ജനം. നിലവില്‍ തുടരുന്ന മഴയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്.  മഴ തുടര്‍ന്നാല്‍ ഇത് ഇരട്ടിയാകുമെന്ന ആശങ്കയാണുണ്ടാകുന്നത്. പാലക്കാട്  ജില്ലയിലെ അട്ടപ്പാടിയില്‍ മഴയെത്തുടര്‍ന്ന്  തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ മരം വീണാണ്…

/

അഴീക്കോട് ജനവാസ മേഖലകളിൽ വെള്ളം കയറി

അഴീക്കോട്‌ | അതിശക്തമായ മഴയിൽ അഴീക്കോട്‌ മൂന്ന്നിരത്ത് പ്രദേശം മുതൽ അഴീക്കൽ വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിച്ചു. നിരവധി വീടുകൾ ഭാഗികമായി തകർന്നു. വളപട്ടണം പുഴയുടെ തീരപ്രദേശത്ത് വെള്ളം കര കവിഞ്ഞ് ഒഴുകി. ഓലാടത്താഴെ, ഉപ്പായിച്ചാൽ ജനവാസ മേഖലകളിൽ വെള്ളം…

/

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി ; കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി

കണ്ണൂർ> ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി.  ആളപായമില്ല. രാവിലെ പത്തിന് ക് പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്.  ഇതേ തുടർന്ന്‌ കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ പുഴയരികിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു…

/

മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം

മുണ്ടേരി | മതിൽ ഇടിഞ്ഞ് വീടിന് നാശനഷ്ടം. മുണ്ടേരി ഒന്നാം വാർഡിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം വീടിന് മുകളിലേക്ക് സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. അബ്നാസിൽ അബൂബക്കർ മാസ്റ്ററുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.…

/

സംസ്ഥാന പാതയോരം ഇടിഞ്ഞു വീണു

ഇരിക്കൂർ | കനത്ത മഴയിൽ ഇരിക്കൂറിൽ സംസ്ഥാന പാതയോരം രണ്ടിടങ്ങളിൽ ഇടിഞ്ഞ് തകർന്നു. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിനു സമീപത്തെ കെ വി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കിണാക്കൂൽ വയൽപാത്ത് തറവാട് വീട്ടു മുറ്റത്തേക്കാണ് സംസ്ഥാന പാതയോരം തകർന്ന് വീണത്.…

/

വെള്ളക്കെട്ടൊഴിയാതെ കല്ലിടവഴി റോഡ്

അന്തിക്കാട് ഒരു പതിറ്റാണ്ടിലധികമായി അന്തിക്കാട് കല്ലിടവഴി റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് തുടങ്ങിയിട്ട്. പഞ്ചായത്തിലെ  രണ്ട്‌ സ്കൂളുകൾക്ക്  സമീപമാണ്  റോഡിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത്.   സ്കൂളുകളിലേക്ക് വരുന്ന വിദ്യാർഥികളാണ് ഇതുമൂലം ഏറെ വലയുന്നത്. മുൻകാലത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ഇട ത്തോടുകളിലൂടെയാണ് മഴവെള്ളം ഒഴുകിപ്പോയിരുന്നത്.…

/

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ആൻഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 07/0 7/2023 വരെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ട് ടൂറിസം സെന്റർ,ഏഴരക്കുണ്ട് ടൂറിസം സെൻ്റർ,ധർമ്മടം ബീച് ടൂറിസം സെന്റർ,ചാൽ ബീച്…

//