പരാതി പറയാനെത്തിയ യുവാക്കളെ മർദിച്ച കേസ്; എസ്.പി മറുപടി നൽകണമെന്ന് ഹൈക്കോടതി

ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവാക്കളെ മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ആലപ്പുഴ എസ്.പി ബുധനാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന പൊലീസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും കോടതി കുറ്റപ്പെടുത്തി. സിവിൽ…

/

കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം

കൊല്ലം: കെ റെയിൽ (K Rail) സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ…

//

എം പിമാരുടെ സസ്‌പെൻഷൻ: കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല

രാജ്യസഭാ എം പിമാരുടെ സസ്‌പെൻഷൻ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കില്ല. അഞ്ച് പാർട്ടികളെ മാത്രം സമവായ ചർച്ചയ്ക്ക് വിളിച്ചതിൽ വിയോജിപ്പ് അറിയിച്ചാണ് തീരുമാനം. കോൺഗ്രസ്,ശിവസേന,തൃണമൂൽ,സിപിഎം , സിപിഐ പാർട്ടികളുടെ സഭാനേതാക്കളുമായി സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നാണ്…

/

ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റ് ഇന്ന് മുതൽ

ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ. ചെറായി സഹോദരൻ സ്മാരകമന്ദിരം ഹാളിലാണ് ചലച്ചിത്ര പ്രദർശനം നടക്കുക. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഈ മാസം 23 വരെ തുടരുന്ന മേളയിൽ ഒൻപത് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അക്കാദമി ചെയർമാൻ സംവിധായകൻ കമൽ…

/

തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

വോട്ടർകാർഡും ആധാറും കൂട്ടിയിണക്കുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു.ബില്ലിനെതിരെ പ്രതിപക്ഷം വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചതോടെ ലോക് സഭ രണ്ടു മണിവരെ നിർത്തിവെച്ചു. സഭ ചേർന്നാലും പ്രതിഷേധം തുടരാനാണ് സാധ്യത.പ്രതിപക്ഷ ബഹളത്തിനിടയിൽ കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കാനാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നതെന്ന്…

/

രാത്രിയും പകലും വാഹന പരിശോധന; ജാഥയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം നൽകി. ഡി.ജി.പിയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന…

/

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ആകെ കേസുകൾ 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള…

/

കെ റെയിൽ വിഷയത്തിൽ തരൂരിന് പാളിച്ച പറ്റിയെന്ന് കെ.മുരളീധരൻ

കെ റെയിൽ വിഷയത്തിൽ ശശി തരൂരിന് പാളിച്ച പറ്റിയെന്ന് കെ.മുരളീധരൻ എം.പി. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്. യു.ഡി.എഫ് വസ്തുത പഠന സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു. കെ റെയിലിനെതിരെ യു.ഡി.എഫ്…

//

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം. അവധിയിലുളള പൊലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡി.ജി.പിയുടെ നിർദേശം. പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുണ്ടോയെന്ന്…

/

ലിംഗസമത്വം ഉറപ്പാക്കണമെങ്കിൽ പുരുഷന്മാരുടെ വിവാഹപ്രായം18 ആയി കുറയ്ക്കണം; ബൃന്ദാ കാരാട്ട്

കേന്ദ്ര സർക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കിൽ പുരുഷന്മാരുടെ വിവാഹപ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണ്. ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ…

//