ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തി പ്രാപിച്ചത്. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
കണ്ണൂർ | മാഹിയിൽ നിന്നും കർണാടകയിൽ നിന്നും അനിയന്ത്രിതമായി നടക്കുന്ന ഇന്ധനക്കടത്ത് തടയാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ ഡിലർമാർ സമരത്തിന് ഒരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി ജില്ലയിലെ 200-ൽ പരം പെട്രോൾ പമ്പുകൾ ശനിയാഴ്ച അടച്ചിടും. രാവിലെ 6 മണി…
കണ്ണൂർ | മുപ്പത്തിയൊൻപതാമത് അഖില ഭാരത മഹാഭാഗവത വിചാരസത്രം കണ്ണൂരിൽ നടക്കും. ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബറിലാണ് പരിപാടി. നവാക്ഷരി ട്രസ്റ്റിന്റെ ഭാഗവത നിർവഹണ സമിതിയുടെ നേതൃത്വത്തിൽ വിചാര സത്രത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം ഒക്ടോബർ ഒന്നിന് രാവിലെ 10.30-ന് നടക്കും.…
ഡിഷനിലേക്ക് ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം. രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ ww.asterguardians.com വഴി അവരുടെ ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം. ദുബായ്, യുഎഇ, 25.09.2023: മാനവികതയ്ക്കും ആരോഗ്യ പരിചരണ…
പയ്യന്നൂർ | 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര്‍ നഗരസഭ ജീവനക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നഗരസഭ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ പറശിനിക്കടവ് തവളപ്പാറ സ്വദേശി സി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഓഫിസിന് മുന്നിലെ റോഡില്‍ കാര്‍ നിര്‍ത്തി, പരാതിക്കാരനെ അകത്ത്…
കണ്ണൂർ കോർപ്പറേഷന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃതിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം INTERNSHIP – 2 ഒഴിവ് (യോഗ്യത – B.Tech Civil/ Electrical/ Mechanical) 2021, 2022,2023 വർഷം പാസ്സ് ഔട്ട് ആയവർക്ക് AICTE website (http://internship/aicte-india.org (MOHUA – AICTE Portal) വഴി…
എഡിഷനിലേക്ക് ലോകമെമ്പാടുമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ ww.asterguardians.com വഴി അവരുടെ ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം.ദുബായ്, യുഎഇ, 25.09.2023: മാനവികതയ്ക്കും ആരോഗ്യ പരിചരണ…
ആലുവ> ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എക്‌സൈസിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റൂറല്‍ എസ്.പി വിവേക് കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്.എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ജോയ്…
കോട്ടയം> കുമാരനല്ലൂരിരിനടുത്ത് നായകളുടെ കാവലിൽ വൻതോതിൽ ലഹരി വില്‌പന നടത്തിവന്ന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടിച്ചു. പ്രതി അക്കരെ നട്ടാശേരി സ്വദേശി റോബിൻ ജോർജ് പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. വലിയാലിൻചുവട്ടിൽ വാടകയ്‌ക്ക് എടുത്ത വീട്ടിലായിരുന്നു കഞ്ചാവ് വില്പന. ഞായർ രാത്രി…
പാലക്കാട് > സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിതാ നേതാക്കളെയും പ്രവര്‍ത്തകരേയും ലൈംഗീകാധിക്ഷേപവും ലൈംഗീകാതിക്രമത്തിന് ആഹ്വാനവും നടത്തിയ കോണ്‍ഗ്രസ് നേതാവ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന അബിൻ വീണ്ടും അറസ്റ്റില്‍. പാറശാല കോടങ്കര സ്വദേശി അബിന്‍ കോടങ്കരയെ പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.…