കണ്ണൂര്‍ : ഇന്റര്നാഷണല് മെന്സ് ഹെല്ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര് മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്ക്കുന്ന ക്യാമ്പ് ഇന്റര്നാഷണല് മെന്സ് ഹെല്ത്ത് ഡേ ആഘോഷങ്ങള് ആരംഭിക്കുന്ന ജൂണ് മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള് അവസാനിക്കുന്ന 17 വരെ നീണ്ടുനില്ക്കും. വിദഗ്ദ്ധ ഡോക്ടര്മാരുടെ സൗജന്യ…
കണ്ണൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ പ്രസ് ക്ലബ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു.…
കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി ഷാജി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും, അത്‌ലറ്റ് മറിയ ജോസും സംഘവുമാണ്…
യുദ്ധവും സംഘർഷവും മനുഷ്യൻ്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണെന്നും സംഘർഷമില്ലാത്ത ഒരു ലോകമാണ് നാമെല്ലാം ആഗ്രഹിക്കുന്നതെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷങ്ങളെയാണ് കൊന്നൊടുക്കുന്നതെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ലോകത്തിന് വേണ്ടി സമാധാനത്തിനും അഹിംസക്കും വേണ്ടി ആരംഭിച്ച…
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കലക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ നാലിന് തിങ്കളാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറുടെ ഔദ്യോഗിക…
കണ്ണൂർ : വിറക് പുരയിൽ വിറക് എടുക്കുന്നതിനിടെ മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം ജെ ജിഷയ്ക്ക് തുണയായത് ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗവും, നേത്ര വിഭാഗവും.വേദന തിന്ന് മണിക്കൂറുകളോളം ഇരിട്ടി ,പേരാവൂർ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും…
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക്…
കണ്ണൂർ: പി.പി ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 14ന് രാവിലെ 11ന് ആണ് തിരഞ്ഞെടുപ്പ്. കലക്‌ടറാണ് ഭരണാധികാരി. അന്നു തന്നെ പുതിയ പ്രസിഡണ്ട് അധികാരമേൽക്കും.ജില്ലാപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ താൽക്കാലിക ചുമതല…
കണ്ണൂർ:അവകാശ പോരാട്ടങ്ങൾ – നിലക്കാത്ത നാൽപ്പത് വർഷങ്ങൾ എന്ന പ്രമേയത്തിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ ) കണ്ണൂർ ജില്ലാ സമ്മേളനവും യാത്രയയപ്പും നാളെ രാവിലെ 9.30 -ന് കണ്ണൂർ ബാഫഖി സൗധത്തിൽ നടക്കും. എ കെ എം അഷ്റഫ് എം…
കെ റീപ്പിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലൂടെ വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് ആരോപിച്ച് എം.എസ്.എഫ്. വൈസ് ചാൻസിലർ ഉൾപ്പടെ പങ്കെടുത്ത സിൻഡിക്കേറ്റ് യോഗം പ്രവർത്തകർ തടസ്സപ്പെടുത്തി. സർവകാലാശാലയുടെ കവാടം താഴിട്ട്…
തലശ്ശേരിയിൽ നടന്ന ജില്ലാ സ്കൂൾ കായിക മേളയിൽ 301 പോയിൻ്റ് നേടി പയ്യന്നൂർ ഉപജില്ല ചാമ്പ്യന്മാരായി. 29 സ്വർണ്ണവുo 31 വെള്ളിയും 24 വെങ്കലവുമാണ് പയ്യന്നൂർ കരസ്ഥമാക്കിയത്. എട്ട് സ്വർണ്ണവും ഏഴ് വെള്ളിയും എട്ട് വെങ്കലവുമായി 78 പോയിൻ്റ് നേടിയ മട്ടന്നൂർ ഉപജില്ലയ്ക്കാണ് രണ്ടാം…