കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പിന്നോക്ക വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലെന്നും, തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ അത്യുഗ്രൻ വിജയവും മറ്റ് മണ്ഡലങ്ങളിൽ വൻ മുന്നേറ്റവും നടത്താൻ എൻ ഡി എ ക്ക് കഴിഞ്ഞത് ഇതിനാലാണെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഒ…
കണ്ണൂർ : ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും സമയക്രമം പാലിക്കാതെയും ജനറൽ കംപാർട്ട്മെൻ്റുകൾ വെട്ടിചുരുക്കിയും പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുറച്ചും സാധാരണ യാത്രക്കാർക്ക് നേരെ റെയിൽവേ റെഡ് സിഗ്നൽ കാണിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാന…
സ്ഥാനരോഹണ ചടങ്ങ് ധർമ്മശാല ലക്സോട്ടിക്ക കൺവെൻഷൻ സെൻ്ററിൽ ലയൺസ് മുൻ ഇൻ്റർനാഷണൽ ഡയറക്ടറും കോൺസ്റ്റിട്യൂഷണൽ ഏരിയ ലീഡറുമായ വി വിജയകുമാർ രാജു ഉദ്ഘാടനം ചെയ്തു. പുതിയ ക്ലബ്ബുകളുടെ ഉദ്ഘാടനം GAT ഏരിയ ലീഡർ എ. വി. വാമനകുമാർ നിർവഹിച്ചു. അംഗങ്ങളിൽ നിന്ന് ലയൺസ് ഇൻ്റർനാഷണൽ…
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു. കൺവെൻഷനിൽ തുടർ വിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ചെറുകിട മേഖലയിൽ നടത്തുന്ന ലാബുകളുടെ മേൽ ക്ലിനിക്കൽ…
പ്ലസ് ടു വിദ്യാർത്ഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് ആവാൻ കണ്ണൂർ കോർപ്പറേഷൻ അവസരം ഒരുക്കുന്നു. കോർപ്പറേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് കണ്ണൂർ കോർപ്പറേഷൻ സൗജന്യമായി ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി തുടങ്ങിയ കോമേഴ്‌സ് പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ…
ഡോ. ടി. പി. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണവും ആയഞ്ചേരി വല്യശ്മാന്‍ ഇംഗ്ലീഷ് പരിഭാഷ പുസ്തക പ്രകാശനവും
കണ്ണൂര്‍: യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ടി. പി. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണവും ആയഞ്ചേരി വല്യശ്മാന്‍ ഇംഗ്ലീഷ് പരിഭാഷ പുസ്തക പ്രകാശനവും നടന്നു. എന്‍. ഇ .ബാലറാം ട്രസ്റ്റ് ചെയര്‍മാന്‍ സി. എന്‍. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട്…
ചേലോറ കൃഷിഭവൻ്റെയും കണ്ണൂർ കോർപറേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ചേലോറ സോണൽ ഹാളിൽ വെച്ച് നടന്ന പരിപാടി കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ശ്രീലത അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർമാരായ കെ.…
ഐ.എം.എ കണ്ണൂരിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ സെലിബ്രേഷൻ പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ. പ്രസിഡണ്ട് ഡോ നിർമ്മൽ രാജ് അധ്യക്ഷനായി. ഡോ ആഷിസ് ബെൻസ്, ഡോ ലതാ രാജീവൻ, ഡോ എ കെ ജയചന്ദൻ, ഡോ…
പൊന്നാനി: എബിലിറ്റി അക്കാദമിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വി സെയ്ദ് മുഹമ്മദ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ വളർന്നു വരുന്ന ലഹരി ഉപയോഗം അക്രമ പ്രവർത്തനങ്ങളിലും, നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പിടിക്കപ്പെടുമ്പോഴാണ് രക്ഷിതാക്കൾ അറിയുന്നതെന്ന് ലഹരി വിരുദ്ധ സെമിനാറിൽ ക്ലാസെടുത്തു കൊണ്ട്…
കൂടാളി ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ചെസ്സ് പഠിപ്പിക്കുന്നതിൻ്റെ രണ്ടാം ഘട്ട ക്യാമ്പയിന് ലഹരി വിരുദ്ധ ദിനത്തിൽ തുടക്കമായി. എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പഞ്ചായത്തിലെ 15 സ്‌കൂളിൽ 206 ക്ലാസ് മുറികളിലും ചെസ്സ് ബോർഡ് നേരത്തെ വിതരണം…