കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പുതിയതെരു ഓണപ്പറമ്പിൽ നിന്നും കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തി.കുമാരൻ – പ്രേമ ദമ്പതികളുടെ മകനായ ചിറക്കൽ ഓണപ്പറമ്പിലെ കുമ്മക്കാരോത്ത് വീട്ടിൽ പ്രദീപൻ്റെ (54) മൃതദേഹമാണ് കടപ്പുറത്ത് ഇന്ന് പുലർച്ചെ 5.45 ഓടെ മത്സ്യതൊഴിലാളികൾ കണ്ടത്.തുടർന്ന് പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ…
മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകൻ യൂസഫ്(48) ആണ് മരിച്ചത്.കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് കൊടുവള്ളിയിലേക്ക് ബൈക്കിൽ പോവുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ,…
കണ്ണൂർ ഇരിട്ടി ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം . രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസിൽ പ്രതി…
കണ്ണപുരം:തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്.കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കാട്ടുപന്നിയുടെ കുത്തേറ്റത്.തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രതി പരിക്കേറ്റ ഗീതയെ സന്ദര്‍ശിച്ചു.സമീപ…
പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.ചെറുകുന്ന് ഒതയമ്മാടത്തെ തെക്കീൽ രാഘവൻ (80) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപെട്ടത്.സെപ്തംബർ മൂന്നാം തിയ്യതിയാണ് അപകടമുണ്ടായത്. മക്കൾ : വനജ (കോഴിക്കോട്) ,സത്യൻ (ഡ്രൈവർ), ബിന്ദു (പാലക്കാട് )…
ഇരിട്ടി: കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് (54 ) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യംജിത്ത് (40) , ജയരാജൻ (45), മെൽവിൻ (35)…
കണ്ണൂർ : സംസ്ഥാനത്ത് ആറുശതമാനം കുടുംബങ്ങൾ സ്വന്തമായി ഭക്ഷണം കണ്ടെത്താൻ കഴിയാത്തവരാണെന്നും ആറുമാസത്തിനകം അവരെ കണ്ടെത്തി ദിവസവും ഭക്ഷണം നൽകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന…
പരിയാരം: വിഷം കഴിച്ച് ചികിൽസയിലായിരുന്ന ബാർബർ തൊഴിലാളി മരിച്ചു.പാടിച്ചാൽ വെങ്ങാട് വാചാലിലെ കിഴക്കേ വീട്ടിൽ കെ.വി.പ്രസാദ്(42)ആണ് മരിച്ചത്.ചെറുപുഴയിലെ ബാർബർ ഷോപ്പിൽ തൊഴിലാളിയായ പ്രസാദിനെ ആഗസ്ത് 30 നാണ് വിഷം കഴിച്ച് ഗുരുതര നിലയിൽ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.…
കണ്ണൂർ : വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ ചേർന്ന് നടത്തുന്ന ഓണം വാരാഘോഷം ചൊവ്വാഴ്ച മുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സാന്ത്വനം പൂതപ്പാറ, അഴീക്കോട്…
പൊന്നാനി:കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് എൻ.പി നബീലിന്റെ അധ്യക്ഷതയിൽ വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ എൻ…