കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
യുഎഇയിലെ വ്യവസായ പ്രമുഖന്‍ അംജദ് സിത്താരയുടെ സ്നേഹ വീട് ഇനി മയ്യില്‍ വേളത്തെ ശോഭിനക്കും മകള്‍ ആര്യപ്രിയക്കും സ്വന്തം. യുഎഇയിലെ ബിസിനസ് സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര തന്റെ മകള്‍ അയിറ മാലിക് അംജദിന്റെ ഒന്നാം പിറന്നാള്‍…
ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ (5 – 9 – 2022) തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് തീരുമാനിച്ചു. ക്രമീകരണങ്ങൾ തളിപ്പറമ്പ്…
കണ്ണൂർ:ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ ‘ഓണ സമൃദ്ധി 2022’ എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപ്പനയും കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.…
കണ്ണൂർ : തെരുവോരങ്ങളിൽ അലയുന്ന സ്ത്രീകളെ കണ്ടെത്തി കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് മുല്ലപ്പൂ ചൂടി അണിയിച്ചൊരുക്കി ഓണസദ്യ നൽകി. മുനിസിപ്പൽ ഹൈസ്കൂളിലായിരുന്നു ഓണസദ്യ. ജാഗ്രതാസമിതി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.അവരോടൊപ്പം ഓണസദ്യ കഴിക്കുകയും ചെയ്തു. ചോല പ്രസിഡന്റ്…
കണ്ണൂർ സിറ്റി പോലീസ്, സേവ് ഊർപ്പള്ളി, ആസ്റ്റർ മിംസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജില്ലയിൽ നടപ്പിലാക്കുന്ന ഡിന്നർ വിത്ത് പേരെന്റ്സ് പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്നു. കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ…
.കണ്ണൂർ:- ആയിക്കര ആരോഗ്യ മാതാ ദൈവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ മഹോത്സവത്തിന് തുടക്കം ക്കുറിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി റവ.ഡോ.ഫാ.ജോയ് പൈനാടത്ത് കൊടിയേറ്റി. തുടർന്നുള്ള സക്രാരി പ്രതിഷ്ഠയ്ക്കും ആഘോഷമായ ദിവ്യബലിക്കും കണ്ണൂർ രൂപത വികാർ ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്…
പയ്യന്നൂർ : കടയിൽനിന്ന് പതിവായി തേങ്ങ മോഷ്ടിച്ച ആൾ തൊണ്ടി മുതൽ സഹിതം പിടിയിൽ.പെരുമ്പയിലെ വ്യാപാരസ്ഥാപനത്തിന്റെ മുന്നിൽ സൂക്ഷിച്ച 3,500 രൂപയോളം വിലവരുന്ന തേങ്ങ മൂന്നുദിവസങ്ങളിലായി മോഷണം നടത്തിയതിന് ചിറ്റാരിക്കാൽ ആയന്നൂർ സ്വദേശി ഷൈജു ജോസഫാണ് (30) പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് പെരുമ്പ മാർക്കറ്റിന്…
കണ്ണൂർ:ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി ഹൗസിൽ കെ.വി. മുഹസിൻ, കണ്ണൂർ കാപ്പാട് മീംസ ഹൗസിൽ ഇ.പി. മുഫ്സിൻ എന്നിവരെയാണ് ഇരിട്ടി എക്സൈസ് റേഞ്ച്…
കണ്ണൂർ : ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി കണ്ണൂർ ലൂം ലാൻഡ് ഹോട്ടലിൽ ഒരുക്കുന്ന പായസമേളയും ഓണസദ്യയും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പായസം…
കണ്ണൂര്‍: ക്ഷേമപെന്‍ഷനുകള്‍ യഥാസമയം വിതരണം ചെയ്യുന്നതുള്‍പ്പെടെ സഹകരണമേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കൊളച്ചേരി സര്‍വീസ് സഹകരണബാങ്കിനെ ലക്ഷ്യം വെച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നിരന്തരം നടത്തുന്ന പ്രചരണത്തിനു പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് . പെന്‍ഷന്‍ വാങ്ങുന്ന ഒരാള്‍ പോലും…