കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തലശ്ശേരി: വിവിധ മോഷണക്കേസുകളിലായി രണ്ടുപേരെ ന്യൂമാഹി പൊലീസ് പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊളശ്ശേരി കോമത്തു പാറയിൽവാടക വീട്ടിൽ താമസക്കാരനായ പറമ്പത്ത് ഹൗസിൽ നൗഷാദ് (38), ആഡംബര സൈക്കിളുകൾ മോഷണം നടത്തിയതിന് കോമത്ത് പാറയിലെ കാളമ്പത്ത് വീട്ടിൽ കെ.വി.…
കണ്ണൂർ : മേലെചൊവ്വ കവലയിൽ അടിപ്പാത നിർമാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ആദ്യം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും തുടർന്ന് നിർമാണപ്രവൃത്തിയുടെ കരാർ നല്കുകയുമാണ് ചെയ്യുക. കെട്ടിടങ്ങൾ പൊളിക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. കരാറേറ്റെടുത്ത് 45 ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചുനീക്കണം. പഴയ എസ്റ്റിമേറ്റ് പ്രകാരം 27.6 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ്…
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തായത്തെരു, പാർസി ബംഗ്ലാവ്, കസാന കോട്ട, വലിയവളപ്പ് കാവ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ 10 മണി വരെയും തളാപ്പ് അമ്പലം, പോതിയോട്ട് കാവ്, അമ്പാടിമുക്ക്, തളാപ്പ് വയൽ, ഓലച്ചേരികാവ്, യോഗശാല…
പിലിക്കോട് മട്ടലായി ദേശീയ പാതയിൽ ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന ചെറുവത്തൂർ ഓർക്കുളം സ്വദേശി അഖിൽ കൃഷ്ണ(31) ആണ് മരിച്ചത്.പറശിനിക്കടവിൽ പോയി കാറിൽ തിരിച്ചു വരുന്നതിനിടെ മട്ടലായി പെട്രോൾ പമ്പിന് സമീപത്ത് മീൻ ലോറിയുമായി കൂട്ടിയിടിച്ച് സംഭവ സ്ഥലത്ത്…
കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി.പതിനെട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്.പരിശോധന വരും ദിവസങ്ങളിലും തുടരും.പരിശോധനയ്ക്ക് ആരോഗ്യ…
ജെ.സി. ഇന്ത്യ സോൺ 19 ന്റെ റിഥം സ്പെഷൽ സ്കൂൾ കലോത്സവം ജെ.സി.ഐ.തലശ്ശേരിയുടെ ആതിഥേയത്തിൽ തലശ്ശേരി എസ്പി നിധിൻരാജ് പി. ഐ പി എസ് ഉദ്ഘാടനം നിർവ്വഹിച്ചു.സോൺ ഡയറക്ടർ ജസിൽ ജയൻ അധ്യക്ഷത വഹിച്ചു.ജെസിഐ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രേഖേഷ് ശർമ്മ മുഖ്യ…
ഗോത്രവർഗ കോളനികളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട സംവിധാനം ജില്ലയിൽ നിലവിൽ ആശ്വാസമേകുന്നത് 275 കുടുംബങ്ങൾക്ക്. പട്ടികവർഗ കുടുംബങ്ങൾക്ക് റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലായി ഈ വർഷത്തെ…
കണ്ണൂർ: തലശ്ശേരി മിനി വ്യവസായ പാർക്കിൽ നഗരസഭ പൂട്ടിയ ഫർണീച്ചർ സ്ഥാപനം തുറന്നു കൊടുത്തു. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫർണീച്ചർ കട തുറന്നു നൽകിയത്. ഫർണീച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതിൽ മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി…
ശ്രീകണ്ഠപുരം :എം ഡി എം എ യുമായി ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ യുവാവ് പിടിയിൽ.ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺകുമാർ കെ യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ചെങ്ങളായി ചുഴലിയിൽ വച്ച് സ്കൂട്ടിയിൽ വരികയായിരുന്ന പുത്തൻപുരയിൽ ഷബീർ എന്നയാളിൽ നിന്നും …
പിലിക്കോട് ദേശീയപാതയിൽ വാഹനാപകടം.മട്ടലായി പെട്രോൾ പമ്പിന് സമീപം കാറും മീൻ വണ്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . മടക്കര ഓർക്കുളം സ്വദേശി കെ പി രാജിത്താണ് മരിച്ചത്.മൂന്നുപേരുടെ നില ഗുരുതരം. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം നടന്നത്.…