കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്.…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള രാജി.കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക്…
സ്ഥാപനം പൂട്ടിയ സംഭവം: തലശേരി നഗരസഭ വ്യവസായ സ്ഥാപനത്തിന് തലശേരി നഗരസഭ പൂട്ടിട്ട സംഭവത്തിൽ വ്യവസായിയുടെ പരാതി ലഭിച്ച ഉടൻ ഇടപെട്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടിരുന്നു.രാജ് കബീറിന്‍റെ ഫർണിച്ചർ വ്യവസായം തുടർന്ന് പ്രവർത്തിക്കാൻ കഴിയും. ഇന്നലെ തന്നെ ഉദ്യോഗസ്ഥർ…
മകൾ ഓടിച്ച സ്കൂട്ടറിൽ ലോറിയിടിച്ച് മാതാവ് മരിച്ചു. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിൽ മുഹമ്മദിന്റെയും സൈനബയുടെയും മകൾ ന്യൂ മാഹി വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരിച്ചത്. ചൊക്ലിക്ക് സമീപം മത്തിപ്പറമ്പിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ചരക്ക് ലോറിയിടിക്കുകയായിരുന്നു. മകളുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര…
വയനാട്ടിലുണ്ടായ കാറപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ, മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ…
കണ്ണൂർ : ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ടു. തലശ്ശേരി വ്യവസായ പാർക്കിലെ ഫാൻസി ഫൺ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയുമാണ് നാട് വിട്ടത്. കെട്ടിടത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിൽ…
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുങ്ങുന്നു.സിന്തറ്റിക് ട്രാക്ക്, പ്രകൃതിദത്ത ഫുട്ബോൾ ടർഫ്, പവലിയൻ അടക്കമുള്ള കളിസ്ഥലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.കേന്ദ്രസർക്കാർ അനുവദിച്ച ഏഴുകോടി രൂപ ചെലവഴിച്ചാണ് കളിസ്ഥലം ഒരുങ്ങുന്നത്. മൈതാനം ആധുനികവത്കരിക്കുന്നതിന് ടി.വി. രാജേഷ് എം.എൽ.എ. ആയിരിക്കെ കേന്ദ്ര, സംസ്ഥാന…
കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള നഗര കേന്ദ്രങ്ങളിലെ ഓണം വിൽപ്പന: സ്ഥലം ലഭിക്കാൻ കോർപ്പറേഷന് അപേക്ഷ നൽകണം
ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപറേഷൻ അധീനതയിലുള്ള സ്റ്റേഡിയം കോർണർ, നെഹ്‌റു പ്രതിമയുടെ സമീപമുള്ള സ്ഥലങ്ങൾ, പഴയ ബസ് സറ്റാൻഡ് തുടങ്ങി നഗര കേന്ദ്രങ്ങളിൽ കച്ചവടം നടത്തുന്നതിന് സ്ഥലം ആവശ്യമുള്ളവർ രേഖാമൂലമുള്ള അപേക്ഷ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണെന്ന് കോർപ്പറേഷൻ അറിയിച്ചു. അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളിൽ…
അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ വൻകുളത്ത് വയലിൽ നിലവിലുള്ള കളിസ്ഥലം നവീകരിച്ച് മിനിസ്റ്റേഡിയമാക്കി മാറ്റാൻ സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചതോടെ കായികപ്രേമികൾക്ക് പുത്തൻ പ്രതീക്ഷ. അഴീക്കോട് പഞ്ചായത്തിൽ നിലവിൽ മികച്ച കളിസ്ഥലമില്ലാത്തതിനാൽ കായികമത്സരങ്ങൾ അടക്കം നടത്താൻ ബുദ്ധിമുട്ടിയിരുന്നു. കൈത്തറി വ്യവസായിയായിരുന്ന എ.കെ. നായരുടെ മകൻ…
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്…