കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: അന്തരിച്ച മാധ്യമ പ്രവർത്തകരായ കെ.രജിത് റാം ( മാതൃഭൂമി ), എം. രാജീവൻ (ദേശാഭിമാനി ), ഐസക് പിലാത്തറ (മംഗളം), സി.ബി.മുഹമ്മദലി (ചന്ദ്രിക) എന്നിവരുടെ ഛായാചിത്രം പ്രസ്ക്ലബിൽ അനാച്ഛാദനം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അനാച്ഛാദനം നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ്…
കണ്ണൂർ: ജനങ്ങളിൽ ബഹുഭൂരിപക്ഷവും യുദ്ധത്തിനും സംഘർഷത്തിനും എതിരാണെങ്കിലും അത് തുറന്നു പറയാനും അതിനെതിരെ പ്രതികരിക്കാനുമുള്ള അവസരമോ ധൈര്യമോ അവർക്ക് ഉണ്ടാകുന്നില്ലെന്ന് പ്രമുഖ ഹ്യൂമനിസ്റ്റ് പ്രൊഫ: പരിമൾ മർച്ചൻറ്. ഓരോ മനുഷ്യനിലും അന്തർലീനമായ സമാധാനത്തോടും അഹിംസയോടുമുള്ള അഭിവാഞ്ഛ പുറത്തു കൊണ്ടു വരാൻ ലോക മാർച്ചിനും അതിൻ്റെ…
കണ്ണൂർ ജില്ല ഹയർ സെക്കണ്ടറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ കെ.ഡാക്ടിൻ്റെ നേതൃത്വത്തിൽ ആദരം 24 സംഘടിപ്പിച്ചു. റിട്ട ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.വി രാജു അധ്യക്ഷനായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ 200 ൽ 200 മാർക്ക്…
സാഹസിക ടൂറിസം മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് നടക്കും.കയാക്കിങ്ങ് പോലുള്ള ജലസാഹസിക…
കണ്ണൂർ- തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഊർപ്പഴശ്ശിക്കാവ് അടിപാതയുടെ…
കണ്ണൂര്‍ : പ്രോസ്‌റ്റേറ്റ് സംബന്ധമാ രോഗാവസ്ഥകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ശരിയായ ചികിത്സയും പരിഹാരവും കണ്ടെത്തുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രോസ്‌റ്റേറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്റ്റർ മിംസ് കണ്ണൂരിലെ യൂറോളജി വിഭാഗം ഡോക്ടർമാരായ സത്യേന്ദ്രൻ നമ്പ്യാർ, അക്ബർ സലിം തുടങ്ങിയവർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്…
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വകീരിക്കണമെന്നും ആവശ്യമെങ്കില്‍ ക്രമിനല്‍ കേസുകള്‍ എടുക്കുന്നതിന് പൊലീസിന് ഇത്തരം പരാതികള്‍ കൈമാറണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശിച്ചു. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിര്‍മാര്‍ജന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന…
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചു. കണ്ണൂര്‍ : കായികമേഖലയില്‍ നിന്ന് സംഭവിക്കുന്ന പരിക്കുകളെ ശാസ്ത്രീയമായി സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുവേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സംഘടിപ്പിച്ച ‘കാസികോണ്‍ 2024…
ബി.എസ്. സി കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ്, ബി.എസ്. സി ഇന്റീരിയർ ഡിസൈനിംഗ് & ഫർണിഷിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ…
എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപം കടലായി അമ്പലം – ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ – വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 17 മുതല്‍ 19 വരെ പൂര്‍ണമായും അടച്ചിടും.…