കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കോഴിക്കോട് : കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 112 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കാക്കഞ്ചേരി സ്വദേശി ഷക്കീൽ ഹർഷാദ് പിടിയിൽ. ഇയാളുടെ കാക്കഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയും 80 ഗ്രാം ക്യാപ്‌സ്യൂൾ എംഡിഎംഎ യും പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ക്രൈം…
കൊച്ചി:സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണത്തിലുറച്ച് പരാതിക്കാരി. വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ നാളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും,അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം ദിലീപിന്‍റെ മുൻ മാനേജറും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പോലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത്…
കണ്ണൂർ: അലഞ്ഞുതിരിയുന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ആശ്രയമൊരുക്കാൻ കണ്ണൂർ ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പദ്ധതി ഒരുങ്ങുന്നു.വിവിധ എൻ.ജി.ഒകളുടെ സഹായത്താൽ വനിത-ശിശുവികസന വകുപ്പുമായി കൈകോർത്താണ് പദ്ധതികൾ നടപ്പാക്കുക. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് അലഞ്ഞുതിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ട്. എന്നാൽ, മാനസികാസ്വാസ്ഥ്യം നേരിടുന്ന…
ട്രാക്ക് മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്നു മുതൽ 24 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് അടച്ചിടും …
പാനൂർ ∙ ബാലഗോകുലത്തിന്റ നേതൃത്വത്തിൽ മേഖലാ ശോഭായാത്ര ഇന്ന് ടൗണിൽ നടക്കുന്നതിനാൽ ടൗണിലും പരിസരത്തും വൈകിട്ട് 4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശോഭായാത്ര സംഗമിക്കുന്ന പാനൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. പാറാട്, കടവത്തൂർ, പൂക്കോം, ചമ്പാട്, മൊകേരി ഭാഗത്തു നിന്ന്…
ആഗസ്റ്റ് 20 ന് മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ…
കണ്ണൂർ: 2022 സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ/കലാകാരികൾ / കലാസംഘടനകൾക്കും…
ഹയർസെക്കണ്ടറി പ്രവേശനത്തിൽ ഗുരുതര സംവരണ അട്ടിമറി ആരോപിച്ച് എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഡി. ഓഫീസ് ഉപരോധിച്ചു.അലോട്ട്മെന്‍റുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ സംവരണ സീറ്റുകളില്‍ പ്രവേശനം നടത്തുന്നത് ആസൂത്രിതമായിട്ടാണെന്നും, സംവരണ അട്ടിമറിയില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം.പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്…
കണ്ണൂര്‍: പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങില്‍ പി. സന്തോഷ്‌കുമാര്‍ എം പി മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി…
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം കുറ്റ്യാട്ടൂർ സൂപ്പി പീടിക ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷ് പിടികൂടി. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാറ്റ് കേന്ദ്രം തകർത്തു. സംഭവത്തിൽ അബ്കാരി കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങിയതായി എക്സൈസ് അധികൃതർ പറഞ്ഞു.തളിപ്പറമ്പ് എക്സൈസ്…