കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ :”ടി പി പവിത്രൻ അവസാനശ്വാസവും കോൺഗ്രസ് എസ്സിന് നൽകിയ പാർട്ടി പ്രവർത്തകനെന്ന്” കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ് .കോൺഗ്രസ് എസ് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി പി പവിത്രന്റെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ചു കണ്ണൂർ ബ്ലോക്ക് കമ്മറ്റി…
കണ്ണൂർ ബർണശ്ശേരിയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഫ്രെഡി ജോർജ്ജിന്റെ ഭാര്യ ജോയ്സി (68) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുക ആയിരുന്നു…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കമ്പിൽ നാറാത്ത് ടി സി ഗേറ്റിൽ ‘ആബിദിന്റെ തട്ട്കട’ നടത്തുന്ന ആബിദ് ആണ് മരിച്ചത് .കഴിഞ്ഞ ദിവസം കണ്ണൂരിലെ ഭാര്യവീട്ടിലേക്കുള്ള യാത്രമധ്യേയാണ് അപകടത്തിൽ പെട്ടത് .തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.…
തളിപ്പറമ്പ് മുക്കോല കപ്പിളി പള്ളിക്ക് സമീപം മലിക്കൻ ഇസ്ഹാഖിന്റെ (34) മരണകാരണം തലയിൽ ക്ഷതമേറ്റതിനെ തുടർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് .കഴിഞ്ഞ 11 നാണ് ഇസ്ഹാഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 10ന് വൈകിട്ട് വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇസ്ഹാഖിനെ ബന്ധുക്കളും നാട്ടുകാരും…
തളിപ്പറമ്പ് ∙ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകി. മുക്കോല കപ്പിളി പള്ളിക്ക് സമീപം മലിക്കൻ ഇസ്ഹാഖാണ് (34) 11ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 10ന് വൈകിട്ട് വീടിനു സമീപം അവശനിലയിൽ കണ്ടെത്തിയ ഇസ്ഹാഖിനെ…
കണ്ണൂർ : എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആർച്ച് ബിഷപ്പ് മാർ ജോർജ് പാംപ്ലാനിയെ സന്ദർശിച്ചു.ദേശീയ പതാക കൈമാറി. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, മോൺസിഞ്ഞോർ ആന്റണി…
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കുമ്മായച്ചൂളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശി മുഹമ്മദ് ഷബീറാണ്(28) മരിച്ചത്. മരമിൽ തൊഴിലാളിയായ ഷബീർ രാവിലെ ജോലിസ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു അപകടം .ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വണ്ണാരപ്പാറ സ്വദേശി സനീഷിനെ(33) ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.…
കണ്ണൂർ: സംസ്ഥാനത്ത് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് സംഭരണത്തിൽ മുന്നിട്ടുനിൽക്കുന്നത് ജില്ലയിലെ ഹരിതകർമസേന.കഴിഞ്ഞ ഒരുവർഷം 1002 ടൺ പ്ലാസ്റ്റിക്കാണ് ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ഒരുമാസം ശരാശരി 85 മുതൽ 100 ടൺവരെയാണ് ശേഖരിക്കുന്നത്.പെരളശ്ശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും…
മട്ടന്നൂര്‍: മോഷണം നടത്തി ഒളിവില്‍ പോയ വ്യക്തി ഏഴുവര്‍ഷത്തിനുശേഷം മട്ടന്നൂര്‍ പൊലീസിന്റെ പിടിയില്‍. വെളിയമ്പ്രയില്‍ നിന്ന് 10 ക്വിന്റല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച തിരുവമ്പാടി സ്വദേശി അഷ്‌റഫിനെയാണ് മലപ്പുറത്തുവെച്ച് മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. സി.ഐ എം. കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐ…
തളിപ്പറമ്പ്: ചിറവക്കിനുസമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കണ്ടെത്തിയ പീരങ്കി കോഴിക്കോട് മ്യൂസിയത്തിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയാണ് മരം മുറിക്കാനെത്തിയവർ മണ്ണിൽ ഉയർന്നുനിൽക്കുന്ന പീരങ്കി കണ്ടെത്തിയത്. ചിറവക്കില്‍ രാജരാജേശ്വര ക്ഷേത്ര ചിറയിലേക്ക് പോകുന്ന റോഡിലെ പുതിയടത്ത് വളപ്പില്‍ രാജന്റെ തറവാട്ടു വളപ്പിലാണ് വ്യാഴാഴ്ച രാവിലെ പീരങ്കി…