കണ്ണൂരിൽ വനിതാ പോലീസിനെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ സംഭവം; പ്രതി പിടിയിൽ

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പോലീസിനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസാണ് പിടിയിലായത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ ജിൻസിയാണ് അപകടത്തിൽപെട്ടത്.സ്വാതന്ത്ര്യ ദിന പരേഡ് റിഹേസലിന്…

//

ഹൈക്കോടതി ഇടപെടൽ; തളിപ്പറമ്പ് ദേശീയപാതയിലെ കുഴികൾ ടാർ ചെയ്ത് അടച്ചു

തളിപ്പറമ്പ്: ദേശീയപാത തളിപ്പറമ്പിലെ കുഴികൾ ടാർ ചെയ്ത് അടച്ചു. ഒരാഴ്ചക്കകം കുഴികൾ മൂടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തളിപ്പറമ്പിലെ കുഴികൾ മൂടിയത്. തളിപ്പറമ്പിൽ തൃച്ചംബരം ഏഴാം മൈൽ, ബസ് സ്റ്റാൻഡിന് എതിർവശം, ഹൈവേ പള്ളിക്ക് സമീപം, ലൂർദ് ഹോസ്പിറ്റലിന് സമീപം, ചിറവക്ക്, കുപ്പം തുടങ്ങിയ…

/

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂർ ചാല അമ്പലത്തിന് സമീപം താമസിക്കുന്ന കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ചക്കരക്കൽ അറബി കോളേജ് വിദ്യാർത്ഥിനിയായ ഷറഫിയ (17) ആണ് മരിച്ചത്. ബുധനാഴ്ച കോളേജിലെ പോഗ്രാമിന് ശേഷം ഒരു വിദ്യാർഥിനിയുടെ വീട്ടിൽ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസം കല്യാണം നടക്കുന്ന പൊതുവാച്ചേരി സ്വദേശിനിയായ വിദ്യാർഥിനിയുടെ…

/

ചക്കരക്കൽ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; യുവതി പിടിയിൽ

ചക്കരക്കൽ :ചക്കരക്കൽ ഷോപ്പ് കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തിയ യുവതിയെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.ചക്കരക്കൽ ബസ് സ്റ്റാന്റിൽ അപ്പൂസ് സ്റ്റേഷനറി കടയും ലോട്ടറി സ്റ്റാളും നടത്തി വരുന്ന ബാവോട് ബ്ലുവെൽസിൽ സവിത (47) യെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഒറ്റ നമ്പർ ലോട്ടറി…

//

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന പരാതി;കാണാതായ ജസീൽ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചു

കണ്ണൂർ: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉൾപ്പെട്ട സ്വർണക്കടത്തിലെ ഇടനിലക്കാരനും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുമായ ജസീൽ കുടുംബാഗങ്ങളുമായി ഫോണിൽ സംസാരിച്ചു. ദുബൈയിൽ സ്വർണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലല്ലെന്നും സുഖമായിരിക്കുന്നുവെന്നും ജസീൽ അറിയിച്ചതായി പിതാവ് അബ്ദുൽ ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ജസീലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ നൽകിയ…

//

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം

പേരാവൂർ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം.ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.ചാണപ്പാറയിൽ നിന്ന് തുണ്ടിയിലേക്ക് പോവുകയായിരുന്ന മാരുതി കാറിന് മുകളിലാണ് തുണ്ടിയിൽ – പേരാവൂർ ജങ്ഷന് സമീപത്തുനിന്ന് മരക്കൊമ്പ് പൊട്ടിവീണത്.പേരാവൂർ മഴവിൽ ഫ്ലവർ ഷോപ്പിലെ ആദിത്യന്റെ കാറാണ് അപകടത്തിൽപെട്ടത്.കാറിന്റെ മുകൾ ഭാഗവും ഒരു…

/

കാസര്‍ഗോഡ് റോഡരികില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു

കാസര്‍ഗോഡ് ബോവിക്കാനത്ത് യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.ബോവിക്കാനം – കാനത്തൂര്‍ റോഡരികിലാണ് സംഭവം. ശങ്കരംപാടി സ്വദേശി ഇ.എം സദ്ഗീത് (31) ആണ് മരിച്ചത്.…

/

കണ്ണൂർ ചക്കരക്കല്ലിൽ ബസ് റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രീഷ്യനായ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രീഷ്യനായ യുവാവിന് ദാരുണാന്ത്യം. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് (32) ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.…

/

ലഹരി നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ

കണ്ണൂർ: ലഹരി നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്‌നകുമാർ.കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നും എസിപി പറഞ്ഞു. സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന് കണ്ണൂരിലെ ഒൻപതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമാന…

//

പാലക്കാട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു; പ്രതി കീഴടങ്ങി

പാലക്കാട് ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയെയാണ് (24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അം​ഗവുമാണ് സൂര്യപ്രിയ. ഇന്ന്…

//