കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മട്ടന്നൂർ : സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ട സംഭവത്തിൽ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന തെരൂർ സ്വദേശികളായ രണ്ടു വിദ്യാർഥിനികളെയാണ് കഴിഞ്ഞദിവസം കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഓടുന്ന പ്രസാദം ബസിൽനിന്ന് ഇറക്കിവിട്ടത്.സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. തെരൂരിൽ ഇറങ്ങേണ്ട വിദ്യാർഥിനികളെ ചാലോട് ബസ് സ്റ്റാൻഡിൽ…
കണ്ണൂർ: കണ്ണൂരിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിന് ആക്കം കൂട്ടിയത് സമീപ പ്രദേശങ്ങളിലെ കരിങ്കൽ ക്വാറികളെന്ന് ആരോപണം.കണിച്ചാറിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ഉരുൾപൊട്ടലുണ്ടായ ദിവസം ക്വാറികളിൽ സ്ഫോടനം നടന്നതായി ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ സ്ഥിരീകരിച്ചു. ഇതോടെ ദുരന്തത്തിന് കാരണം നെടുംപൊയിൽ ചുരത്തിന് സമീപം…
കണ്ണൂർ ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും…
തളിപ്പറമ്പ് മന്നയിൽ നിയന്ത്രണം വിട്ട ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ റിമാന്റിൽ
തളിപ്പറമ്പ് മന്നയിൽ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ .വായാട്ടുപറമ്പിലെ വിനോദ് മാത്യുവിനെയാണ് (44) പോലീസ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ്…
തളിപ്പറമ്പ് എക്സൈസ് ചൊറുക്കള പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയ്ഡിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം പപ്പു ബൊറുവൊ (23) സമീറുൽ ഇസ്ലാം (35) ബോൾഗോ ഗൈൻ (39), മീട്ടാ (29), സഞ്ജയ്…
കണ്ണൂർ :വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ് . വളപട്ടണം റെയിൽവേ പാലത്തിലൂടെ നടന്നുപോവുകയായിരുന്ന പൊയ്തും കടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് അബദ്ധത്തിൽ പുഴയിൽ വീണത് . വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് ഉടൻ സംഭവ…
പിണറായി : പിണറായി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ആറ് നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഒന്നാംനിലയും രണ്ടാംഘട്ടത്തിൽ…
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി.പരിശീലന കേന്ദ്രം ആഗസ്റ്റ് പകുതിയോടെ തുറന്നുകൊടുക്കും. 1.80 കോടി രൂപ ചെലവിലാണ് കയാക്കിങ് പരിശീലന കേന്ദ്രം സജ്ജമാക്കിയത്. കെ.വി. സുമേഷ് എം.എൽ.എയുടെ മുൻകൈയിലാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളിയിൽ…
കണ്ണൂർ : അതിതീവ്ര മഴയെ തുടർന്ന് അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഇൻടേക്കിൽ ചെളി നിറഞ്ഞ് ജലശുദ്ധീകരണം തടസ്സപ്പെട്ടതിനാൽ പദ്ധതിയുടെ കുടിവെള്ളവിതരണ പ്രദേശങ്ങളായ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ചേലോറ സോണിലും പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, കതിരൂർ, ചെമ്പിലോട്, എരഞ്ഞോളി എന്നീ…
കണ്ണൂർ :ചെക്കിക്കുളം ചെറുവത്തലമൊട്ടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞ് കയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. …