കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോമിലെ ഫാമിൽ രോഗവ്യാപനം തടയാൻ പന്നിപ്പനികളെ കൊന്നൊടുക്കൽ തുടങ്ങി. രോഗപ്രഭവ കേന്ദ്രമായ ഫാമിലെ 95 പന്നികളെ കൊന്നൊടുക്കി മറവുചെയ്യുകയാണ് ആദ്യം ചെയ്യുന്നതിന്. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെ പന്നികളെ ബുധനാഴ്ച കൊന്നൊടുക്കി മറവ് ചെയ്യും.…
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എംഎ) എമർജൻസി ലൈവ് സപ്പോർട്ട് വിഭാഗത്തിൻറെ നേതൃത്വത്തിൽ, കണ്ണൂർ പ്രസ് ക്ലബ്ബിൻറെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി സിപിആർ പ്രയോഗിക ശില്പശാല സംഘടിപ്പിച്ചു.ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീഴുന്ന ആളുകൾക്ക് നെഞ്ച് അമർത്തൽ, കൃത്രിമ ശ്വാസോച്ഛ്വാസം എന്നിവയിലൂടെ ജീവൻ നിലനിർത്താനുള്ള പ്രായോഗിക…
കണ്ണൂർ :സന്തോഷ് ട്രോഫി മുൻ ഫുഡ്ബോൾ താരം പരേതനായ റോബർട്ട് ആന്റണിയുടെ മാതാവ് ഫിലോമിന നസ്രത്ത് ആന്റണി (89 ) നിര്യാതയായി. സംസ്കാരം നാളെ ( 3 -08-2022 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ. ഭർത്താവ്…
കണ്ണൂർ : 2022 ജൂലൈ 31 ന് വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ധീര ജവാൻമാർക്ക് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ…
കണ്ണൂർ പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി .കൊളക്കാട് പി എച്ച് സി യിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശി നദീറയുടെ മകൾ നുമ തസ്‌ലീനയാണ് മരിച്ചത്.കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.വെള്ളത്തിന്റെ ഇരമ്ബല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന നദീറയുടെ…
പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിനും ഓഫീസിനും സമീപം പ്ലാറ്റ്ഫോമിൽ രൂപംകൊണ്ട വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി.പ്ലാറ്റ്ഫോമിന്റെ ദുരവസ്ഥയെക്കുറിച്ച് നാട്ടുകാർ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ ഒരാഴ്ച മുൻപ് റെയിൽവേ പ്ലാറ്റ്ഫോമും പരിസരവും സന്ദർശിച്ച് അധികൃതർക്ക്…
മട്ടന്നൂർ : മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ മോഷണം. മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജിന് സമീപത്തെ ഓഫീസിലാണ് മോഷണം നടന്നത്. ഓഫീസിലെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുപയോഗിക്കുന്ന ചാർജിങ് മെഷീനുകളും വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് നഷ്ടപ്പെട്ടത്. ഇതിന് 75,000 രൂപയോളം വില വരുമെന്ന് മോട്ടോർ…
കണ്ണൂര്‍ പയ്യന്നൂരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ബംഗാള്‍ സ്വദേശി പിടിയില്‍.പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി എസ് കെ ഇബ്രാഹിമിനെയാണ് 15.7 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . എസ്‌ഐ വിജേഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പെരുമ്പ ബൈപ്പാസ്…
കണ്ണൂരിൽ മലയോരത്ത് വൻ ഉരുൾ പൊട്ടൽ. നെടുംപൊയിൽ മേഖലയിൽ വെള്ളം കയറി.പേരാവൂർ മേലെ വെള്ളറ എസ് ടി കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി.നെടുംപുറംചാലിൽ ഒഴുക്കിൽ പെട്ട 2 സ്ത്രീകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒരു കുട്ടിയെ കാണാതായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണിച്ചാർ പഞ്ചായത്തിൽ…
കണ്ണൂര്‍: ജില്ലയിലെ കോളയാട്, കണിച്ചാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ മാത്രം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02/08 / 2022 ) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള…