കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂരിൽ വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ . പാവന്നൂർമൊട്ട പഴശ്ശി സ്വദേശി സതീശനെയാണ്(50) വളപട്ടണം എസ് ഐ അറസ്റ് ചെയ്തത്. 3 പെൺകുട്ടികളാണ് ഇയാൾക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകിയത് .പോക്സോ പ്രകാരം കേസെടുത്ത മയ്യിൽ പോലീസ് കേസ് വളപട്ടണം വനിതാ…
ചൊക്ലി ∙ ഭാര്യയുടെ മരണത്തിനു പിന്നാലെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ഭർത്താവ് അറസ്റ്റിൽ. മേക്കുന്ന് പുതുവടക്കയിൽ പി.പി.അനീഷിനെ (43) ആണ് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിൽ അനീഷിന്റെ ഭാര്യ ഷൈനിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അനീഷിന്റെ വീട്ടിലായിരുന്നു സംഭവം. പൊലീസ് അന്വേഷണത്തിൽ ആത്മാഹത്യ…
മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്- എൽഡിഎഫ് മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . നിലവിലുള്ള 35 നഗരസഭ വാർഡുകളിൽ സിപിഐ ( എം ) -29 , സിപിഐ . ജെഡിഎസ് , ഐഎൻഎൽ എന്നീ കക്ഷികൾ ഒന്ന് വീതവും 3 എൽഡിഎഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്…
തളിപ്പറമ്പ്ചിറവക്ക് സ്വദേശിയെ കാണാതായതായി പരാതി .,ആത്മഹത്യാകുറിപ്പെഴുതിവെച്ചത് വീട്ടുകാര്‍ പോലീസിന് കൈമാറി.ചിറവക്ക് ശങ്കരനിലയത്തിലെ പപ്പട നിര്‍മ്മാതാവ് പി.വി.വിജയന്‍ പിള്ളയെയാണ്(64) കാണാതായത്.മകന്‍ വൈഷ്ണവിന്റെ പരാതിയില്‍ കേസെടുത്ത് തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു. 29 ന് രാത്രി എട്ടരക്കാണ് ഇദ്ദേഹത്തെ കുടുംബവീട്ടില്‍ നിന്ന് കാണാതായത്.കുടുംബസ്വത്തില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട ഷെയര്‍…
തളിപ്പറമ്പ് : ചിറവക്കിൽ ദേശീയപാതയിലും സംസ്ഥാനപാതയിലുമുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ ബസ് ബേ നിർമിക്കും. അക്കിപ്പറമ്പ് സ്കൂളിനടുത്തായാണ് പുതിയ ബസ് ബേ പണിയുക. ഏറെനാളായുള്ള പരാതിയെ തുടർന്നാണ് തീരുമാനം.ഇടുങ്ങിയ ചിറവക്ക് കവലയിൽ വാഹനങ്ങൾ കുരുക്കിലാകുന്നത് പതിവാണ്. രാവിലെയും വൈകീട്ടുമാണ് ഗതാഗതപ്രശ്നം രൂക്ഷമാകാറ്. പലപ്പോഴും കുരുക്ക് നിവർക്കാൻ നാട്ടുകാർ…
കണ്ണൂര്‍: ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് നാടിനെയാകെ വേദനയിലാഴ്ത്തി ഒരേ ദിവസം അച്ഛനും മകനും മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. മോസ് കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ് (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകന്‍റെ മൃതദേഹം കണ്ട…
കണ്ണൂർ : കോർപ്പറേഷൻ തൊഴുത്തിൽ സൂക്ഷിച്ച ആറു പശുക്കളെ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. പിഴയും സൂക്ഷിപ്പ് തുകയും അടച്ചശേഷമാണ് വിട്ടുകൊടുത്തത്. പശുക്കളെ നഗരത്തിലും പരിസരത്തും അലഞ്ഞുതിരിയാൻ വിടരുതെന്നും കർശനനിർദേശം നൽകി. ഉടമസ്ഥർ എത്താത്തതിനാൽ ശനിയാഴ്ച ഒരു പശുവിനെയും കിടാവിനെയും കാൽലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ഹെൽത്ത്…
ചക്കരക്കൽ : ചക്കരക്കൽ ടൗണിലെ ഗതാഗതക്കുരുക്കും അസൗകര്യവും പരിഹരിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസ് നിർമിക്കുന്നതിന് സാധ്യതാപഠനം തുടങ്ങി. ടൗണിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലാണ് സാധ്യതാപഠനം നടത്തിയത്.ടൗൺ കവലയിലും ആസ്പത്രി, അഞ്ചരക്കണ്ടി റോഡുകളിലും പതിവായുണ്ടാകുന്ന ഗതാഗതതടസ്സം ടൗൺ വഴിയുള്ള യാത്ര ദുസ്സഹമാക്കുന്ന സ്ഥിതിയാണ്. ചക്കരക്കൽ ടൗൺ കേന്ദ്രീകരിച്ച് അഞ്ചരക്കണ്ടി-മുഴപ്പാല-മൂന്നുപെരിയ-കണ്ണൂർ…
പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ഇന്ന് രാവിലെ മുതൽ (ജൂലൈ 31) ആഗസ്റ്റ് 9 ചൊവ്വ രാത്രി 8 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.…
ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചില്‍ ജൂലൈ 31 മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു. വാഹന വേഗ പരിധി മണിക്കൂറില്‍ 20 കി.മീ ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വരുന്ന സാഹചര്യങ്ങളില്‍ സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തി പ്രവേശന നിയന്ത്രണങ്ങള്‍…