സമൂഹമാധ്യമത്തിലെ സ്പര്‍ധയുളവാകുന്ന പോസ്റ്റ്: തലശ്ശേരി സ്വദേശിയെ ചോദ്യം ചെയ്യാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡ്

കണ്ണൂര്‍: തീവ്രവാദ സ്വഭാവമുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. പോസ്റ്റിട്ട തലശ്ശേരി കോമത്ത് പാറ സ്വദേശിക്ക് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എ.ടി.എസ് അംഗങ്ങൾ…

/

മയ്യില്‍ വേളം സ്വദേശിയായ കരസേനാ ഹവില്‍ദാര്‍ രാജസ്ഥാനില്‍ മരണപ്പെട്ടു

ഇന്ത്യൻ കരസേനയിലെ ഹവിൽദാർ കുന്നും പുറത്ത് വീട്ടിൽ കെ.പി പ്രജോഷ് (32) രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് മരണപ്പെട്ടു.മയ്യിൽ വേളം സ്വദേശിയാണ് .പരേതനായ കെ.പി കൃഷ്ണൻ – പ്രസന്ന കുമാരി ദമ്പതികളുടെ മകനാണ്. വീരമൃത്യു വരിച്ച ജവാൻ കെ.പി പ്രജിത്ത് സഹോദരനാണ്. ഭാര്യ: നിഖില, മക്കൾ:…

/

കണ്ണൂർ ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. വീട്ടിലെ കിടപ്പു മുറിയിൽ മകനെ…

/

പാലുകാച്ചിമലയിൽ നാളെ മുതൽ പ്രവേശനം

കണ്ണൂർ:കേളകം പാലുകാച്ചിമലയിൽ  നാളെ (31/07/22)  മുതൽ സഞ്ചാരികൾക്ക്‌ പ്രവേശനം. പകൽ 10.30-ന്‌ കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക്‌ ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ്‌ ഓഫ്‌  നിർവഹിക്കും. ഫീസ് ഈടാക്കിയാണ് പ്രവേശനം. മുതിർന്നവർക്ക്‌ 50 രൂപ,  കുട്ടികൾ 20, വിദേശികൾ 150 ,  ക്യാമറ 100…

///

എ ടി. എമ്മിനുള്ളിൽ മൂർഖൻ പാമ്പ്

കാടാച്ചിറ : എ ടി. എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. കാടാച്ചിറ ബസ് സ്റ്റോപ്പിന് സമീപത്തെ എസ്. ബി. ഐ. എ. ടി. എമ്മിനുള്ളിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ മൂർഖൻ പാമ്പിനെ കണ്ടത്. പണം പിൻവലിക്കാൻ എ. ടി. എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ…

//

ആഗസ്റ്റ് 13 മുതൽ 15 വരെ കണ്ണൂർ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം : ജില്ലാ കളക്ടർ

കണ്ണൂർ:-ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ‘ആസാദി കാ അമൃത്’ മഹോത്സവത്തോട് അനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. ദേശീയ പതാകയ്ക്ക്…

//

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കമ്പളാരി, പയറ്റുചാൽ, ക്വാളിറ്റി ക്രഷേഴ്‌സ്, കണ്ണൂർ ക്രഷേഴ്‌സ്, ഗരുഡ, സുപ്രിയ ഫൈബേർസ്, റോയൽ പോളിമേഴ്സ്, കോടിക്കണ്ടി ക്രഷേഴ്‌സ്, എസ് എൻ ഡി പി മൊട്ടക്കേപ്പീടിക, നെല്ലിക്കുന്ന് ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ജൂലൈ 30 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട്…

//

100 കോടി രൂപ നിക്ഷേപ തട്ടിപ്പ്; മുഹമ്മദ് അബിനാസിനെതിരെ തളിപ്പറമ്പ് പോലീസില്‍ ആദ്യ പരാതി

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ യുവാവിനെതിരെ കേസ്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാൽ കേസെടുക്കാൻ കഴിയാത്ത…

//

ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

തളിപ്പറമ്പ്: കള്ള് ചെത്ത് തൊഴിലാളി ജോലിക്കിടെ തെങ്ങില്‍ നിന്നും വീണ് മരിച്ചു. ആന്തൂർ പറശ്ശിനിക്കടവ് തളിയില്‍ സ്വദേശി കെ.രാജീവന്‍ (53) ആണ്  കള്ള് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്നും വീണ് മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു സംഭവം തളിയിലെ സ്വന്തം വീട്ട് പറമ്പില്‍ നിന്നും കള്ള് ചെത്തുന്നതിനിടെയാണ്…

/

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൻകുളത് വയൽ മുതൽ പൂതപ്പാറ വരെ 29/07/2022 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെ വൈദ്യുതി തടസ്സപ്പെടുമെന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 29 /07/2022…

/