ബസ് ക്ലീനർ തീവണ്ടി തട്ടി മരിച്ച നിലയിൽ

കണ്ണൂർ: ആർ ബി ടി ബസ് ക്ലീനറെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ചെറുവക്കോടൻ ഹൗസിൽ സി.എച്ച്.പ്രേമരാജനെ ( 62 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .പരേതരായ മുടിക്കാരൻ ശാരദ ദമ്പതികളുടെ മകനാണ്.ഇന്നലെ രാത്രി ടൗൺ സ്റ്റേഷൻ പരിധിയിൽ…

//

തളിപ്പറമ്പിൽ വഖഫ് സംരക്ഷണ സമിതി പ്രവർത്തകരെ അക്രമിച്ച കേസ്; 2 പേർ അറസ്റ്റിൽ

തളിപ്പറമ്പ: തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കുപ്പം സ്വദേശി ഇബ്രാ മൻസിലിൽ അനസ്(36) തളിപ്പറമ്പ മൊയ്തീൻ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത്…

//

ജലസംഭരണിയല്ല; അപകടക്കുഴി: സാങ്കേതികക്കുരുക്കിൽ കണ്ണൂർ കോർപ്പറേഷൻ കെട്ടിടം

കണ്ണൂർ : കണ്ണൂർ കോർപ്പറേഷന് ആധുനിക ആസ്ഥാന മന്ദിരമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കണ്ണൂർ നഗരസഭ കോർപ്പറേഷനായിട്ട് ഏഴുവർഷമായിട്ടും പുതിയ കെട്ടിടം തറയിൽ നിന്ന് ഉയർന്നിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള നഗരസഭ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏപ്രിൽ ഒന്നിന്…

/

പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയും ഫ്ലോട്ടിങ് റസ്റ്റോറന്റും വരുന്നു

പഴയങ്ങാടി : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് റെയ്സ് ഗാലറിയുംടെയും ഫ്ലോട്ടിങ്‌ റസ്റ്റോറൻറിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിന്റെ മുന്നോടിയായി എം.വിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും സ്ഥലം സന്ദർശിച്ചു. പഴയങ്ങാടി-മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന്…

//

കണ്ണൂർ നഗരസഭാ തൊഴുത്തിൽ അഞ്ച്‌ പശുക്കൾ : ഉടമസ്ഥരില്ലെങ്കിൽ ലേലം വിളിക്കും

കണ്ണൂർ : നഗരത്തിലും പരിസരത്തും പശുക്കളെ ഇനി തോന്നിയ പോലെ അലഞ്ഞുതിരിയാൻ വിടില്ല. ജനത്തിന് ശല്യമാകുന്ന കന്നുകാലികളെ കോർപ്പറേഷൻ പിടിച്ചുകെട്ടും. കഴിഞ്ഞദിവസങ്ങളിൽ അലഞ്ഞുനടന്ന അഞ്ച്‌ പശുക്കളെ നഗരസഭ തൊഴുത്തിൽ പിടിച്ചുകെട്ടി. ഉടമസ്ഥർ ഹാജരായില്ലെങ്കിൽ 30-ന് ലേലംചെയ്യും. പശുക്കളുടെ ആരോഗ്യപരിശോധന നടത്തിയതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.…

/

തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ

പുതിയങ്ങാടി നീരൊഴുക്കുംചാൽ പാലത്തിന് സമീപത്തെ തോട്ടിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ. കെ.എൽ. 13 എച്ച് 3948 നമ്പർ ബൈക്കാണ് ഒരുമാസത്തിലധികമായി ഇവിടെയുള്ളത്. ആദ്യം കരഭാഗത്തുണ്ടായിരുന്ന ബൈക്ക് പീന്നീടാരോ തോട്ടിലേക്ക് തള്ളിയിട്ടതാണെന്ന് കരുതുന്നു.…

//

ഏഴോത്ത് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഏഴോം: കഞ്ചാവു പൊതിയുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി.ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23), ഏഴോം ഹിന്ദു സ്കൂളിന് സമീപത്തെ മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28), ഏഴോം തോപ്പുറത്തെ കല്ലക്കുടിയന്‍ വീട്ടില്‍ കെ.അഭിജിത്ത് (22) എന്നിവരെയാണ് പാപ്പിനിശേരി റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ്…

//

മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ; സിസിടിവി ദൃശ്യം ലഭിച്ചു

കണ്ണൂർ∙ മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് ഈ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു. 2 വീടുകളിൽ നിന്ന് പണം ഉൾപ്പെടെ കവരുകയും ചെയ്തു. താവക്കര റസിഡന്റ്സ് അസോസിയേഷൻ ഏരിയയിൽ 95 വീടുകളാണുള്ളത്. ചില വീടുകളിൽ വയോധികരും…

//

മുഴപ്പിലങ്ങാട് – _
ധർമടം ബീച്ച്‌ സമഗ്രവികസന പദ്ധതി 
ഉദ്‌ഘാടനം നിർവഹിച്ചു

കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം…

//

തളിപ്പറമ്പ് ഏഴാംമൈലില്‍ സ്വകാര്യബസിന് നേരെ അക്രമം; നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

തളിപ്പറമ്പ് ഏഴാം മൈലിൽ ട്രിപ്പ്‌ കഴിഞ്ഞ് പാർക്ക്‌ ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്ന് രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന തപസ്യ എന്ന സ്വകാര്യ ബസിന് നേരെയാണ്…

//