കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ കെ.എസ് ആര്‍ ടി.സി. ഡ്രൈവര്‍ക്ക് മര്‍ദ്ദനം.സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും റിമാന്‍ഡില്‍.സിദ്ദിക്ക്, സവാദ് എന്നിവരാണ് റിമാന്‍ഡിലായത്. തളിപ്പറമ്പ് ബസ്സ്റ്റാന്റില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.പൂക്കോത്ത് നടയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയപ്പോള്‍ ബ്രേക്ക്‌ലൈറ്റ് കത്തിയില്ലെന്നാരോപിച്ച് മിനിലോറിയില്‍ സഞ്ചരിച്ച പ്രതികള്‍ തളിപ്പറമ്പ്…
ഇരിക്കൂർ പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി .പാലത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് മീറ്റർ താഴ്ചയിലേക്കാണ് ചാടിയത്.ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അതുവഴി പോയ കാൽനടയാത്രക്കാരാണ് സംഭവം കണ്ടത് . ഉടൻ ഇരിക്കൂർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.ഒടുവിൽ പോലീസും നാട്ടുകാരും പുഴയിലിറങ്ങി യുവാവിനെ…
കണ്ണൂർ:- കെ സി വൈ എം കണ്ണൂർ രൂപതയുടെ സമിതിയുടെ നേത്യത്വത്തിൽ രൂപതതല ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. പിലാത്തറ എസ് എസ് സ്പോർട്ടിംഗ് അരീനയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെൻ്റ് DCRB കണ്ണൂർ റൂറൽ എസ് ഐ ശ്രീ ബാബുമോൻ ഉദ്ഘാടനം ചെയ്തു.…
കണ്ണൂർ : സ്വർഗ്ഗീയ സുനിൽ കുമാർ കുടുംബ സഹായ നിധി വിതരണവും , എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബിജെപി എടക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ…
കണ്ണൂർ: രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.കണ്ണൂർ കാൽ ടെക്സിൽ പ്രകടനം…
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് ധാരണ പൂര്‍ത്തിയായി. ആഗസ്ത് 20 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലാണ് മത്സരിക്കുക. മുസ് ലിം ലീഗ് ഒമ്പത് സീറ്റുകളിലും ആര്‍എസ്പി, സിഎംപി എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ജൂലൈ…
പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആറളം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിനെതിരെ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി കല്ലുമുട്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി അദ്ധ്യക്ഷത…
കണ്ണൂർ:കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. സി പി എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർ.എസ്.എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി…
കണ്ണൂർ: തോട്ടടയിലെ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം. എട്ടു പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി. 2022 ഫെബ്രുവരി…
സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയിൽ സി പി കുഞ്ഞിരാമൻ (74) അന്തരിച്ചു. തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിൽ ഞായർ വൈകിട്ട് 6.55നാണ് അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…