കർഷക മോർച്ച കണ്ണൂർ ജില്ലാ ഭാരവാഹിയോഗം

കണ്ണൂർ: ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ സി കെ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ഇ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗതം ജില്ലാ ജനറൽ സെക്രട്ടറി സി വി സുധിർ ബാബു പറഞ്ഞു.ചിങ്ങം 1 ന് കർഷക…

//

കുന്നോത്തുപറമ്പ് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ

പാനൂർ : ആധുനിക സൗകര്യങ്ങളോടെ ചെണ്ടയാട് നിള്ളങ്ങലിൽ പണി പൂർത്തിയാക്കിയ കുന്നോത്തുപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം 25-ന് വൈകീട്ട് നാലിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ. അധ്യക്ഷനാവും.കെ.മുരളീധരൻ എം.പി., വി.ശിവദാസൻ എം.പി., കെ.കെ.ശൈലജ എം.എൽ.എ. എന്നിവർ പങ്കെടുക്കും.2020 സെപ്‌റ്റംബറിൽ ആരോഗ്യമന്ത്രിയും കൂത്തുപറമ്പ്…

//

’35 വയസിലും വിവാഹമായില്ലേ’ ?, മാംഗല്യത്തിന് സായൂജ്യം പദ്ധതിയുമായി പിണറായി പഞ്ചായത്ത്

കണ്ണൂര്‍: വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്ത 35 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വിവാഹത്തിന് വഴിയൊരുക്കുകയാണ് പിണറായി പഞ്ചായത്ത്. സായൂജ്യം എന്ന പേരിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു.…

///

കണ്ണൂർ കുറ്റൂരിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ ടി.കുഞ്ഞപ്പൻ അന്തരിച്ചു

കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.കൈരളി ടി.വി.മലബാർ റീജിയണൽ എഡിറ്റർ പി.വി.കുട്ടൻ്റെ പിതാവാണ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കുറ്റൂർ പൊതുശ്മശാനത്തിൽ നടക്കും.ഭാര്യ പി.വി. കാർത്ത്യായണി…

///

പാടിക്കുന്ന് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം

കൊളച്ചേരി :പാടിക്കുന്ന് പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തം. “ടാഗോർ വുഡ് ഇൻഡസ്ട്രീസ്’ എന്ന പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തം.ഇന്ന് പുലർച്ചെ 530 ഓടെയാണ് തീപിടിത്തം ഉണ്ടായത്.കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു.…

/

മൂന്നാം പാലം വഴി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നു

കാടാച്ചിറ: മൂന്നാം പാലം വഴി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് (24-07-2022) മുതൽ ഒഴിവാക്കുന്നു.പുതിയ പാലത്തിന്റെ തൊട്ടടുത്തായി താല്ക്കാലികമായി നിർമ്മിച്ച റോഡിന്റെ ഇരുവശവും വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം 16-07-2022 മുതൽ പൂർണമായും നിരോധിച്ചിരുന്നു.വാഹനഗതാഗതം പൂർണമായും നിരോധിച്ചതുമൂലം കണ്ണൂർ കൂത്തുപറമ്പ്, ചക്കരക്കൽ എടക്കാട്…

//

മാനഭംഗ കേസ്; കോൺഗ്രസ് കൗൺസിലർക്കെതിരെ പാർട്ടി നടപടി

മാനഭംഗ കേസ് നേരിടുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പി വി കൃഷ്ണ കുമാറിനെതിരെ കണ്ണൂർ ഡിസിസിയുടെ നടപടി.അന്വേഷണ വിധേയമായി കൃഷ്ണ കുമാറിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. കണ്ണൂർ…

///

കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ മെരുവമ്പായി പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.മാങ്ങാട്ടിടം കരിയിൽ രചന നിവാസിൽ രാജേന്ദ്രൻ(62) ആണ് മരിച്ചത് .മാങ്ങാട്ടിടം കൂളിക്കടവ് പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു ഇയാൾ പുഴയിൽ ചാടിയത് .2 ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  …

/

കണ്ണൂർ നഗരത്തിലെ പാർക്കിംഗ്; ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ തർക്കം

കണ്ണൂർ∙ നഗരത്തിലെ പാർക്കിങ്ങിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ തർക്കം. കാൽടെക്സിൽ എൻഎസ് തിയറ്ററിനു സമീപം കടകൾക്ക് മുൻപിലെ ഓട്ടോ പാർക്കിങ് കേന്ദ്രത്തിൽ ഇന്നലെ രാവിലെ 10 30ഓടെയാണ് തർക്കമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസിനു നേരെയും വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസവും ഇവിടെ പാർക്കിങ്ങുമായി ബന്ധപ്പെട്ടു…

/

12 വർഷം വാടകക്കെട്ടിടത്തിൽ: മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാൻ സ്ഥലം അനുവദിച്ചു

മയ്യിൽ : മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിച്ചു. മയ്യിൽ-കാഞ്ഞിരോട് റോഡിൽ നിരത്തുപാലത്തിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 40 സെന്റ് പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന് കൈമാറി ഉത്തരവിറങ്ങിയത്.തുടർന്ന് അസി. പോലീസ് കമ്മിഷണർ ടി.പി.രത്നാകരൻ, മയ്യിൽ ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്.ഐ.…

/