കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: വീട്ടിൽ നിന്നും 21 പവന്റെ ആഭരണങ്ങൾ മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. വയോധികയായ മാതാവിന്റെ 21 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ…
∙പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 254ാം നമ്പർ ലെവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടും. ∙തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 253ാം നമ്പർ ലെവൽക്രോസ് 22ന് രാവിലെ 8 മുതൽ 31ന് രാത്രി 8…
കണ്ണൂർ: കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ബസുകളിൽ ആർ ടി ഒ എൻഫോഴ്സ്മെൻറ് വ്യാപക പരിശോധന നടത്തി. നികുതി അടക്കാതെ സർവ്വീസ് നടത്തിയ നാല് ബസുകളും ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ലാത്ത ഓരോ ബസുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നിയമ…
പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാൻ പോയതായിരുന്നു.തിരിച്ചുവന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
കണ്ണൂർ: തോട്ടട വെസ്റ്റ് യുപി സ്കൂൾ കെട്ടിടോദ്ഘാടനം ജൂലൈ 23 ന് കാലത്ത് 10 ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ സതീഷ് സുബ്രമണ്യം ഉൾപ്പെടുന്ന 1982 വർഷത്തെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ…
കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. പോക്സോ കേസ് പ്രതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വയനാട് മാനന്തവാടി സ്വദേശി ബിജു വേലുവാണ് (35) മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിൽ കഴിയവേയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ…
കണ്ണൂർ : നഗരത്തിലെ യാത്രക്കാരുടെ ‘പ്രശ്നം’ പിടിച്ചുകെട്ടാൻ കോർപ്പറേഷൻ. ഇതിനായി രാത്രിയിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരുസംഘം റോഡിലിറങ്ങി. നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കാനായാണ് രാത്രിയിൽ കൗൺസിലർമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും കയറുമായെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കന്നുകാലികളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ…
ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ടൗണിൽ താമസിക്കുന്ന ഷംസീർ പാറക്കൽ നജീബ് (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണുള്ളത്. സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്ത് വെച്ച് ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന…
കണ്ണൂർ: ശമ്പള കുടിശ്ശിക മൂലം മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഓഫീസ് സമയത്തിനു മുൻപും അവധി ദിവസങ്ങളിലും മറ്റു ജോലികൾക്ക് പോകുന്നുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് ജീവനക്കാരൻ എംവി ബാബു.ഇയാളുടെതെന്ന പേരിൽ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് വാർത്തയ്ക്ക് അടിസ്ഥാനമായ ഫോട്ടോ പ്രചരിച്ചത്.…
പിണറായി: മമ്പറം പുതിയപാലം പ്രകാശപൂരിതമായി. 60 എൽഇഡി സ്ട്രീറ്റ് ലൈറ്റുകളാണ് പാലത്തിൽ നിറഞ്ഞുകത്തുന്നത്.രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചത്. പ്രത്യേക ഡിസൈനിൽ നിർമിച്ച പാലത്തിൽ എൽഇഡി ലൈറ്റുകൾകൂടി പ്രകാശിക്കാൻ തുടങ്ങിയതോടെ ആകർഷകമായി. മമ്പറം ടൗൺമുതൽ കോട്ടം ഭാഗത്ത് പാലം അവസാനിക്കുന്നതുവരെയും ലൈറ്റുകൾ…