അഡ്വ: എൽ എസ് പ്രഭുവിന്റെ 126-ാം ജന്മദിന വാർഷികം ; ഫോട്ടോ അനാച്ഛാദനം നടത്തി

മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അദ്ധ്യക്ഷനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഡ്വ: എൽ എസ് പ്രഭുവിന്റെ ( ലക്ഷ്മണ സുരേന്ദ്രനാഥ പ്രഭു) 126-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ ഫോട്ടോ അനാച്ഛാദനം നടത്തി.എം പി അരവിന്ദാക്ഷൻ…

/

‘റീത്ത സ്ഥലം നൽകി’; പലേരിമെട്ടയിൽ അങ്കണവാടി നിർമിക്കും

അഞ്ചരക്കണ്ടി: പലേരിമെട്ടയിൽ അങ്കണവാടി നിർമിക്കുന്നതിന് ചെറിയ മാണിക്കോത്ത് റീത്ത 4.42 സെന്റ് സ്ഥലം പഞ്ചായത്തിന്  സംഭാവന നൽകി. സ്ഥലം ലഭ്യമായതോടെ മുഖ്യമന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഇവിടെ മാതൃകാ അങ്കണവാടി നിർമിക്കും. റീത്തയിൽനിന്ന് സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് പ്രസിഡന്റ് കെ പി ലോഹിതാക്ഷൻ, സെക്രട്ടറി പി…

//

പഴയങ്ങാടി റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേ ഉത്തരവ്

കണ്ണൂർ ∙ പഴയങ്ങാടി റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേയുടെ ഉത്തരവ്. റെയിൽവേ ഭൂമി കയ്യേറി കൈവശം വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. ഡിവിഷനൽ റെയിൽവേ മാനേജരുടെ ഉത്തരവ്. 15 ദിവസത്തിനകം ഒഴിയണമെന്നും ഇല്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കൽ…

//

മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്കൂളിന് മുന്നിലെ വെള്ളക്കെട്ട്; ക്ലാസുകൾ നിർത്തിവെച്ചു

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് സൗത്ത് യു.പി. സ്കൂളിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം സ്കൂളിന്റെ പ്രവർത്തനം നിർത്തിവെച്ചു.സ്കൂളിലേക്ക് പ്രവേശിക്കാനുള്ള വഴിയും അടഞ്ഞു. കഴിഞ്ഞ രണ്ടുദിവസം സ്കൂളിന് പ്രവർത്തിക്കാനായില്ലെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.ബുധനാഴ്ച വെള്ളക്കെട്ടിന് അല്പം കുറവുണ്ടായതിനെത്തുടർന്ന് മൂന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളുണ്ടായി. വെള്ളക്കെട്ടിലൂടെ നടന്നുനീങ്ങിയാണ് കുട്ടികൾ ക്ലാസിലെത്തിയത്.പ്രീ…

//

“പോലീസിന് സി പി എം വിലങ്ങു വച്ചിരിക്കുന്നു” : കെ സുരേന്ദ്രൻ

പയ്യന്നൂർ : പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് കെ സുരേന്ദ്രൻ  . മാരക ശേഷിയുള്ള ബോംബുകളാണ് അർധരാത്രിക്കുശേഷം ആർ എസ് എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂർവ്വം കുഴപ്പ…

//

സഹകരണ സംഘം ഭാരവാഹികൾക്കുള്ള പരിശീലനം

കണ്ണൂർ ജില്ലയിലെ സഹകരണ സംഘം ഭാരവാഹികൾക്ക് പാട്യം പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിശീലനത്തിന്റെ മൂന്നാം ദിവസം കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ വി അജയകുമാർ അധ്യക്ഷയായി. പി കെ ബൈജു സ്വാഗതം പറഞ്ഞു.ഐസിഎം ഡയരക്ടർ എം.…

//

സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; തളിപ്പറമ്പിൽ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തളിപ്പറമ്പ : സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വരുന്ന അന്യ സംസ്ഥാന തൊഴിലാളി കഞ്ചാവ് സഹിതം അറസ്റ്റിൽ. ഒഡിഷ ഡെങ്കനാൽ ജില്ലയിലെ ഈശ്വർപാലിലെ ദീപക് സാഹു (29) വിനെയാണ് ആലക്കോട്  എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത് .വെള്ളാട് തടിക്കടവ് ബാലപുരം എന്ന സ്ഥലത്ത് വെച്ച്…

//

വൃത്തിഹീനമായി പ്രവർത്തിച്ച കോഴിയിറച്ചിക്കട പൂട്ടിച്ചു

പാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പും, മലിനീകരണ നിയന്ത്രണ ബോർഡും  നടത്തിയ പരിശോധനയിൽ വൃത്തിഹീനമായി പ്രവൃത്തിച്ച ചമ്പാട്  “തൃപ്തി “കോഴിയിറച്ചിക്കടയ്ക്ക് പൂട്ടിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കോഴിയിറച്ചി മാലിന്യങ്ങൾ കടയിലാകെ വാരി വലിച്ചിട്ട രീതിയിലായിരുന്നു. അറവുമാലിന്യം  ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുവരെ കട…

//

കണ്ണൂർ ആറളത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി,  മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ  എന്നിവരെയാണ് കാണാതായത്. ജൂലായ് 9 മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ…

//

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഉപദ്രവിക്കാൻ ശ്രമം; കണ്ണൂർ പേരാവൂരിൽ യുവാവ് അറസ്റ്റിൽ

പേരാവൂർ : ജാമ്യത്തിലിറങ്ങിയശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിൻ നിവാസിൽ ജിതിനെയാണ് (24) പേരാവൂർ സിഐ  എം എൻ ബിജോയ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച  ഉച്ചയോടെ പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് കേസിനാസ്‌പദമായ…

//