സൗത്ത് കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

ശ്രീകണ്ഠപുരം: സൗത്ത് കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 5,54,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കൊളക്കാട് കൊല്ലങ്കോട് അയ്യപ്പന്‍ പുഴയിലെ വളപ്പില മാര്‍ട്ടിനെയാണ് (44) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്റെ നിര്‍ദേശാനുസരണം എസ്.ഐ പി.പി.…

//

കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 7 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഏഴ് പേര്‍ക്ക് നിസാര പരുക്കുണ്ട്. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. മഴയുള്ള സമയത്ത് ബസ്…

//

‘അഞ്ചരക്കണ്ടി പുഴയിലെ അശാസ്ത്രീയ ബണ്ട് ഉടൻ നീക്കം ചെയ്യണം’; കെ സുധാകരൻ എം പി

അഞ്ചരക്കണ്ടി പുഴയിൽ പാറപ്പുറത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് , അശാസ്ത്രീയമായി ബണ്ട് നിർമ്മിച്ചത് മൂലം പുഴയിൽ നീരൊഴുക്ക് തടസ്സപ്പെട്ടതിന് പരിഹാരം കാണാൻ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അവസ്ഥ പരിഹരിക്കണമെന്ന് കെ സുധാകരൻ എം.പി ജില്ലാ കലക്ടർക്ക്…

//

‘കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു’; കൈയിലെ ഞരമ്പിനുള്ളിൽ കുരുങ്ങി; ശസ്ത്രക്രിയ; കണ്ണൂർ എകെജി ആശുപത്രിക്കെതിരെ പരാതി

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞു കൈയിൽ കയറിയതായി പരാതി. കണ്ണൂർ എകെജി ആശുപത്രിക്ക് എതിരെ തയ്യിൽകുളം സ്വദേശി നന്ദനയാണ് പോലീസിൽ പരാതി നൽകിയത് . ഡ്രിപ് നൽകാൻ കാനുല കയറ്റിയപ്പോൾ പ്ലാസ്റ്റിക് വരുന്ന ഭാഗത്തുനിന്ന് ഒടിഞ്ഞ് സൂചി ഞരമ്പിനുള്ളിൽ…

//

മട്ടന്നൂർ സ്ഫോടനം; ‘ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്ന്’, പരിശോധന തുടരും

കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. ആക്രി സാധനമെന്ന് കരുതി സ്റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്ലാമാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തി കൊണ്ടിരിക്കുന്ന…

//

പരേതനെതിരെ കുറ്റപത്രം; മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മയ്യിൽ :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണു മരിച്ച കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ സ്റ്റേഷനിലേക്ക് കാവുചാൽ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ…

/

കണ്ണൂർ ജില്ലയിൽ ക്വാറികൾക്കുള്ള നിരോധനം ജൂലൈ 17 വരെ നീട്ടി

കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ജൂലൈ 17 വരെ നീട്ടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവായി.…

/

വിജയാരവം 2022; അനുമോദനവും സ്വീകരണവും നൽകി

ചാല: കസ്തൂർബ്ബ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC, +2 MBBS, MD, Phd എന്നിവയിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ചാലദേവീവിലാസം LP സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന അനുമോദന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.സുരേഷ് ബാബു…

/

സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസ്; വയൽക്കിളി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത  വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി…

///

കനത്ത മഴ; ജില്ലയിൽ പലയിടങ്ങളിലും നാശം

കണ്ണൂർ: കനത്ത മഴയിൽ പലയിടങ്ങളിലും നാശം. പയ്യാമ്പലം റോഡിൽ ഉർസുലിൻ സ്കൂളിന് സമീപത്ത് വൈദ്യുതക്കമ്പിയിലേക്ക് തെങ്ങ് വീണു. കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി. അഗ്നിരക്ഷാസേന തെങ്ങ് മുറിച്ചു മാറ്റി. കണ്ണൂർ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് സമീപത്തും റോഡിലേക്ക് മരം പൊട്ടി വീണു. മരം വൈദ്യുതക്കമ്പിയിൽ കുടുങ്ങിയ നിലയിലായിരുന്നു.…

//