കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കമ്പില്‍: പന്ന്യങ്കണ്ടിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തന്‍വിയ ബസ്സും മയ്യില്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആക്റ്റീവ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.മയ്യില്‍…
പയ്യന്നൂർ : റോഡരികിൽ ചുറ്റിവെച്ചിരുന്ന വൈദ്യുത കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ കേസ്. ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോൽ പ്രശാന്തിന്റെ (40) പരാതിയിലാണ് കെ.എസ്.ഇ.ബി. അധികൃതർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തത്.കഴിഞ്ഞമാസം 26-ന് രാത്രി ഏഴേകാലോടെ ചെരിച്ചിൽ…
കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ജൂലൈ 10 വരെ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.സാഹചര്യമുണ്ടായാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ…
മട്ടന്നൂർ :മുതിർന്ന കോൺഗ്രസ് നേതാവും മട്ടന്നൂർ കൂടാളി പബ്ലിക്ക് സർവൻ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപകനും ദീർഘകാല പ്രസിഡണ്ടുമായ മുട്ടന്നൂർ മണിമന്ദിരത്തിൽ ടി.വി.വേണു മാസ്റ്റർ (79) നിര്യാതനായി. മുട്ടന്നൂർ ശ്രീകൃഷ്ണ ക്ഷേത്രസമിതി പ്രസിഡണ്ടാണ്. പട്ടാന്നൂർ യു പി. സ്കൂൾ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.1996 ലെ സംസ്ഥാന അധ്യാപക…
തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ പനി ക്ലിനിക്ക് അടുത്ത ദിവസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഒ.പി. ടിക്കറ്റ് നൽകുന്ന കൗണ്ടർ ഒന്നുകൂടി തുടങ്ങും.ചൊവ്വാഴ്ച ഇതിന്റെ പ്രവർത്തനം തുടങ്ങും. നിലവിൽ ഒ.പി. ടിക്കറ്റ് നൽകാൻ രണ്ട് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.രോഗികൾ ഒ.പി.…
തളിപ്പറമ്പ്: വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 28 കുപ്പി വിദേശമദ്യവുമായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പെരിങ്ങോം അരവഞ്ചാലിലെ മഹേഷ് (45), കൂവേരി സ്വദേശി കുഞ്ഞിരാമൻ (55), പരിയാരം ഇരിങ്ങൽ സ്വദേശി പ്രേംകുമാർ (54) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി…
ശ്രീകണ്ഠപുരം:കോട്ടൂർ ശ്രീമഹാവിഷ്ണു ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ക്ഷേത്രത്തിൻ്റെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാര കുത്തിതുറന്ന് പണം കവർന്നു.സാധന സാമഗ്രികൾ വാരിവലിച്ച് താഴെക്കിട്ടു.ചുറ്റമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അകത്തെ രണ്ട് ഭണ്ഡാരങ്ങളും പുറത്ത് സ്ഥാപിച്ച ഒരു…
കണ്ണൂര്‍: കശുമാങ്ങാനീര് വാറ്റി മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂണ്‍ 30 നാണ് ഉത്തരവ് ലഭിച്ചത്.കശുമാങ്ങയില്‍നിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍…
തളിപ്പറമ്പിൽ കാർ അടിച്ച് തകർത്ത് മുഖം മൂടിസംഘം. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടൻ്റെ ഇന്നോവ കാറിന് നേരെയാണ് ആക്രമം. ഇന്നലെ രാത്രി ഒൻപതരയോടെ ആക്രമം നടന്നത്.തളിപ്പറമ്പ് കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം.മുഖം മൂടി ധരിച്ച ആറംഗ സംഘമാണ് അക്രമത്തിനു പിന്നിൽ . രാജരാജേശ്വര…
ഇരിക്കൂർ: കുയിലൂർ മുരളിക വീട്ടിൽ വിജയകുമാരി (53) നിര്യാതയായി. ഭർത്താവ്: മുരളീധരൻ (റിട്ട. എസ്.ബി.ഐ ജീവനക്കാരൻ ) മക്കൾ: വിപിൻ മുരളി (കാമറാമാൻ, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ.), വിപിന മുരളി മരുമക്കൾ: രസ്ന സി.ആർ, ദീപു മനോഹർ (എഞ്ചിനീയർ , അദാനി ഗ്രൂപ്പ്).സംസ്കാരം ഞായർ…