തളിപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍:  തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ്  ഒരു സ്ത്രീ മരിച്ചു.  നിരവധിപേർക്ക് ക്ക് . മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ‘പിലാകുന്നുമ്മൽ’ ബസാണ് അപകടത്തിൽ പെട്ടത്.മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പ്…

///

അഗ്നിപഥ് യുവാക്കളോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളി:മാർട്ടിൻ ജോർജ്ജ്

റിക്രൂട്ട്മെന്റ് ടെസ്റ്റുകൾ കഴിഞ്ഞ് നിയമനത്തിനായി കാത്തു നിൽക്കുന്ന രാജ്യത്തുള്ള ലക്ഷോപലക്ഷം യുവാക്കളായ ഉദ്യോഗാർത്തികളെ വെല്ലുവിളിക്കുകയും അഗ്നിവീർ എന്ന പേരിൽ ആർ എസ് എസ് പ്രവർത്തകരെ സൈന്യത്തിലേക്ക് തിരുകി കയറ്റാനുമുള്ള ശ്രമമാണ് അഗ്നിപഥ് കൊണ്ട് കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അഡ്വ: മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കണ്ണൂർ…

//

ഏച്ചൂർ പന്നിയോട്ട് കരിയിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. മരിച്ച ഷാജി ഏച്ചൂർ സർവിസ്…

//

കണ്ണൂർ ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് കവർച്ച; പണവും സ്വർണവും കവർന്നു

കണ്ണൂർ : വീട്ടിൽ കയറി സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ചാല ആറ്റടപ്പ റോഡിൽ മനയത്ത്മൂലയിലെ പുറത്തേക്കണ്ടി വീട്ടിൽ അബ്ദുൾ ജലാലിന്റെ വീട്ടിലാണ്  കവർച്ച നടന്നത്. ഞായർ പുലർച്ചെ രണ്ടിനാണ് സംഭവം.വീട്ടിൽ ജലാലിന്റെ ഭാര്യ സൗദത്തും രണ്ട് മക്കളുമാണുണ്ടായിരുന്നു. സൗദത്തിന്റെ മകളുടെ…

//

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവം;യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ 13 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍മാര്‍ഗം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍…

///

വരുന്നു ,കൂടാളിയിൽ ‘ടേക്ക് എ ബ്രേക്ക് ‘

കൂടാളി : വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമായി കൂടാളി പഞ്ചായത്തിൽ ‘ടേക്ക് എ ബ്രേക്ക് കെട്ടിടം ഒരുങ്ങുന്നു.മേലെചൊവ്വ-മട്ടന്നൂർ റോഡിൽ കൂടാളിക്കടുത്ത്‌ കൊയ്യോടൻചാലിലാണ് ‘ടേക്ക് എ ബ്രേക്ക്’ വരുന്നത്. 20 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജലസേചനവകുപ്പ് വിട്ടുനൽകിയ മൂന്ന്…

/

കുറുമാത്തൂർ കീരിയാട്ട് വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണമാല കവർന്ന പ്രതി പിടിയിൽ

കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്ന പ്രതി പിടിയിൽ .വളക്കൈയിലെ എം അബ്ദുൽ ജബ്ബാറിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത് .ഇന്നലെ ഉച്ചയോടെയാണ് കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നത് .…

//

പയ്യാമ്പലത്ത് ‘മെഗാ’ ശുചീകരണം; നീക്കിയത് ഒരു ലോഡ് മാലിന്യം

പയ്യാമ്പലം ∙ സ​ഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിറഞ്ഞ് പയ്യാമ്പലത്തെ തീരം മനസ്സുമടുപ്പിക്കുന്ന കാഴ്ചയി മാറിയ സാഹചര്യത്തിൽ മെഗാ ശുചീകരണ ദൗത്യവുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി). ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ ശുചീകരണ പ്രവൃത്തിക്കു തുടക്കമിട്ടത്. ജില്ലയിലെ വിവിധ വിനോദസഞ്ചാര…

///

ദേശീയപാത വികസനം: വ്യാപാരികൾക്ക്‌ നഷ്ടപരിഹാരത്തിന്‌ അപേക്ഷിക്കാം

തളിപ്പറമ്പ്‌: ദേശീയപാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളും സ്ഥലവും ഏറ്റെടുത്തതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകും.  നഷ്ടപരിഹാരത്തിന്‌ 28 മുതൽ 30 വരെ അപേക്ഷ നൽകണമെന്ന്‌ സ്‌പെഷ്യൽ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.  പയ്യന്നൂർ, തളിപ്പറമ്പ്‌, കണ്ണൂർ താലൂക്കുകളിലെ  കല്യാശേരി, പാപ്പിനിശേരി,  കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി,…

/

‘ഫേർവേജസ് ഉടൻ പുതുക്കി നിശ്ചയിക്കുക’; കലക്ടറേറ്റ് മാർച്ച് നടത്തി സ്വകാര്യ ബസ് ജീവനക്കാർ

2020 ൽ പുതുക്കി നിശ്ചയിക്കേണ്ടിയിരുന്ന സ്വകാര്യ ബസ്സ് ജീവനക്കാരുടെയും ഹെവി വെഹിക്കിൾസിലെ തൊഴിലാളികളുടെയും ഫേർ വേജസ് ഉടൻ പുതുക്കി നിശ്ചയിക്കുക,കേരളത്തിൽ സമഗ്രമായ ഗതാഗത നയം ആവിഷ്കരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബസ് ട്രാൻസ്പോർട് വർക്കേർസ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ…

/