ക​ണ്ണൂ​രിൽ പാർക്കിങ് സമുച്ചയം ഡിസംബർ 30 നകം

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​ർ​ക്കി​ങ്ങി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​മാ​യി കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കി​ങ് സ​മു​ച്ച​യം ഡി​സം​ബ​ർ 30 ന​കം ഒ​രു​ങ്ങും. മാ​സ​ങ്ങ​ളാ​യി പ്ര​വൃ​ത്തി​നി​ല​ച്ച സ്ഥി​തി​യി​ലാ​യി​രു​ന്ന കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു.സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ സ്വാ​ത​ന്ത്ര്യ​സ​മ​ര സ്തൂ​പ​ത്തി​ന് സ​മീ​പ​ത്തും ഫോ​ർ​ട്ട് റോ​ഡി​ലെ പീ​താം​ബ​ര പാ​ർ​ക്കി​ലു​മാ​ണ് പാ​ർ​ക്കി​ങ്…

//

‘സഹകരണ മേഖലയിലെ ആദ്യ ടർഫ്’; കായിക പ്രേമികൾക്ക് വിട്ടു നൽകി കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്

കതിരൂർ സർവീസ് സഹകരണ ബാങ്ക് കതിരൂർ പുല്ലോട് സിഎച്ച് നഗറിൽ നിർമ്മിച്ച മരക്കാന ടർഫിന്റെ പ്രചരണാർത്ഥം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.മത്സരത്തിൽ പ്രസ് ക്ലബ് കണ്ണൂരും കതിരൂർ ബാങ്കും തമ്മിൽ മാറ്റുരച്ചു..ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1 1 സമനില പാലിച്ച മത്സരത്തിൽ…

//

‘കള്ള് ചെത്താൻ കയറി, ദേഹാസ്വാസ്ഥ്യം’; തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

തളിപ്പറമ്പ്∙ കള്ള് ചെത്താൻ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാ സേന എത്തി രക്ഷിച്ചു.കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം .പറശ്ശിനിക്കടവ് നണിയൂരിന് സമീപം കള്ള് ചെത്താൻ കയറിയ ചെറുപഴശ്ശിയിലെ കെ.ഷിബു (39) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന  35 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയത്.…

/

പയ്യന്നൂർ സിപിഐഎമ്മിൽ കൂട്ട നടപടി; പൊതു പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഏരിയാ സെക്രട്ടറി

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ സിപിഐഎമ്മിൽ കൂട്ട നടപടി. ടി എം മധുസൂദനൻ എംഎൽഎയെ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി ഏരിയാ…

///

ഇന്‍കം ടാക്‌സ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ് പ്രതിഷേധം

കണ്ണൂര്‍: പ്രതിപക്ഷകക്ഷി നേതാക്കളെ കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിന് അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് അഡ്വ. സണ്ണിജോസഫ് എം എല്‍ എ. നെഹ്‌റു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചും രാഹുല്‍ഗാന്ധിയെ വിളിച്ചു വരുത്തി അപമാനിക്കുന്ന എന്‍ഫോഴ്‌സ്…

//

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം 21-ന്

പഴയങ്ങാടി : ഏറെ കാത്തിരിപ്പിനൊടുവിൽ പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 21-ന് രാവിലെ 9.30-ന് മന്ത്രി കെ.എൻ. ബാലഗോപാലൻ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ‌ആധുനിക സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ…

/

പറശ്ശിനിക്കടവിൽ സ്ത്രീകൾക്കായി ഷീ ലോഡ്ജ് 
ഒരുങ്ങുന്നു

വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക്  വിശ്രമിക്കാനൊരു സുരക്ഷിതയിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമെറ്ററി,…

//

കണ്ണൂർ ജില്ല ബോക്സിങ് ചാമ്പ്യൻഷിപ്പ് ജൂൺ 18, 19 തീയതികളിൽ

കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18, 19 തീയതികളിൽ ജൂബിലി ഹാളിൽ(സ്പോർട്സ് സ്കൂൾ)വെച്ച് കണ്ണൂർ ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ് മത്സരങ്ങൾ നടത്തുന്നു.സബ് ജൂനിയർ, ജൂനിയർ , യൂത്ത് , സീനിയർ (ആൺ, പെൺ ) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.1982 നും…

///

അലൂമിനിയം കമ്പി മോഷണം: രണ്ടുപേർ അറസ്റ്റിൽ

തലശ്ശേരി : കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ പരിസരത്തുനിന്ന്‌ അലൂമിനിയം കമ്പി മോഷ്ടിച്ച് ഗുഡ്സ് ഓട്ടോയിൽ കടത്തുന്നതിനിടെ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വിൻസന്റ്‌ ഗിരിവേമത്തെ അറക്കൽ വീട്ടിൽ എ.നിസാർ (39), കൂത്തുപറമ്പ് കിണവക്കലിലെ ഓട്ടോഡ്രൈവർ ദേശബന്ധുവിനു സമീപം ശ്രീനിലയത്തിൽ പി.പി.സതീശൻ (46) എന്നിവരാണ്…

/

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ; മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ് പ്രതിഷേധം

കണ്ണൂർ:സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം .കണ്ണൂർ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക്…

///