പള്ളിക്കുന്നിൽ കൂറ്റൻ ആൽമരം കടപുഴകി;ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്…

/

തളിപ്പറമ്പ് പുതിയ ബസ് സ്റ്റാൻഡ്; സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം റദ്ദാക്കി

തളിപ്പറമ്പ്: പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം റദ്ദാക്കി. പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചത്.2002ൽ അന്നത്തെ ഭരണസമിതി തീരുമാനമെടുത്ത് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി…

/

‘ആമോദം’ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം സംഘടിപ്പിച്ചു

ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം ആമോദം കണ്ണൂർ ചാല ഹിൽസ് ലെ സാധു മെറി കിങ്ഡം വാട്ടർ തീം പാർക്കിൽ വച്ച് നടന്നു. ജെ സി ഐ സെനറ്റർ ഡോക്റ്റർ നിതാന്ത് ബാലശ്യാമിന്റെ അധ്യക്ഷതയിൽ ജെ സി ഐ…

/

ത​ല​ശ്ശേ​രിയിൽ വീടുകൾക്കു മുന്നിൽ റീത്ത്‌

ത​ല​ശ്ശേ​രി: ചെ​മ്പ്ര​യി​ൽ വീ​ടു​ക​ൾ​ക്ക്‌ മു​ന്നി​ൽ റീ​ത്ത്‌​വെ​ച്ച്‌ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ഭീ​ഷ​ണി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​മൃ​ത​ത്തി​ൽ ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, ചൈ​ത​ന്യ​യി​ൽ ആ​ർ​ട്ടി​സ്‌​റ്റ്‌ സ​ന്തോ​ഷ്‌ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക്‌ മു​ന്നി​ലാ​ണ്‌ റീ​ത്ത്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്‌. പ്ര​തീ​ക്ഷ റെ​സി​ഡ​ന്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ രാ​മ​ച​ന്ദ്ര​ൻ…

//

പാ​പ്പി​നി​ശ്ശേ​രിയിൽ ഹോട്ടല്‍ അടിച്ചുതകർത്തു

പാ​പ്പി​നി​ശ്ശേ​രി: റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ർ​ത്തു. കൂ​ള്‍ ലാ​ൻ​ഡ് എ​ന്ന ഹോ​ട്ട​ലി​നു നേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ന്റെ ഗ്ലാ​സു​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ക്ര​മി​ക​ള്‍ ത​ക​ര്‍ത്ത​ത്.ത​ലേ​ദി​വ​സം ഭ​ക്ഷ​ണം ക​ഴി​ച്ച ബി​ല്‍ അ​ട​ക്കാ​തെ​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​ട്ട​ലു​ട​മ ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യി ഹോ​ട്ട​ല്‍ ഉ​ട​മ പ​റ​ഞ്ഞു. പ്ര​കോ​പി​ത​നാ​യ…

/

തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ സൂക്ഷിക്കാൻ കണ്ണൂരിൽ കെട്ടിടമൊരുങ്ങി

കണ്ണൂർ: തെരഞ്ഞെടുപ്പ്‌ സാമഗ്രികൾ സൂക്ഷിക്കുന്നതിന്‌ കെട്ടിടസമുച്ചയമൊരുങ്ങി. കണ്ണൂർ താലൂക്ക്‌ ഓഫീസ്‌ വളപ്പിലാണ്‌ മൂന്നുനില കെട്ടിടമൊരുങ്ങിയത്‌. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ കെട്ടിട സൗകര്യമൊരുക്കിയത്‌.ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിങ്‌ യന്ത്രമുൾപ്പെടെയുള്ള സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനാണ്‌ കെട്ടിടം നിർമിച്ചത്‌. താഴത്തെ നിലയിൽ പാർക്കിങ്‌ സൗകര്യവും മുകളിലത്തെ നിലകളിൽ…

//

കണ്ണൂർ നഗരത്തിൽ മാരക ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കണ്ണൂർ നഗരത്തിൽ പോലീസിന്റെ ലഹരി വേട്ട തുടരുന്നു. മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ.അജ്നാസി (21) നെയാണ് പുലർച്ചെ 3 മണിയോടെ വാഹന പരിശോധനക്കിടെ യോഗശാല റോഡിൽ വെച്ച്ടൌൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾ…

//

ദേശീയപാത വികസനം; കരിവെള്ളൂരിൽ കടക്കാരെ ഒഴിപ്പിച്ചു

പ​യ്യ​ന്നൂ​ർ: ഉ​ട​മ​സ്ഥ​ല​വും കെ​ട്ടി​ട​വും ഒ​ഴി​ഞ്ഞു​കൊ​ടു​ത്തി​ട്ടും വാ​ട​ക​ക്കാ​ർ ഒ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ച കെ​ട്ടി​ടം പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഒ​ഴി​പ്പി​ച്ചു. ക​രി​വെ​ള്ളൂ​ർ ഓ​ണ​ക്കു​ന്നി​ലെ പാ​ത വി​ക​സ​ന ത​ട​സ്സ​മാ​ണ് അ​ധി​കൃ​ത​ർ യു​ദ്ധ സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി നീ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യെ​ത്തി ക​ട​ക്കാ​രെ ബ​ല​മാ​യി ഒ​ഴി​പ്പി​ച്ച​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഇ​രു​നി​ല…

/

മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായി;മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വന്ന സമരം അവസാനിപ്പിച്ചു

പഴയങ്ങാടി ∙ കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതിനെ തുടർന്ന് മാടായി ക്രസന്റ് ബിഎഡ് കോളജിൽ വിദ്യാർഥികൾ നടത്തി വരുന്ന കുത്തിയിരിപ്പു സമരം അവസാനിച്ചത് രാത്രി വൈകി. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമെ കോളജിൽ നിന്ന് പോകു എന്ന നിലപാടിലായിരുന്നു വിദ്യാർഥിനികൾ. സമരം രാത്രിയിൽ തുടർന്നത് കൊണ്ട്…

//

14-കാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മയ്ക്കയച്ചു, കുടുംബം തകര്‍ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പരിയാരം: പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്‌ളീലമാക്കി പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ശ്രീസ്ഥയിലെ ഇട്ടമ്മല്‍ വീട്ടില്‍ സച്ചിനെ (28) ആണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പോടെയാണ്…

//